NEW
Font size
Worksheetsമയന്‍റെ മായാജാലം
Total questions: 10
Worksheet time: 5mins
കുഞ്ചന്‍ നമ്പ്യര്‍ ഏത് നൂറ്റാണ്ടില്‍ ആണ് ജീവിച്ചിരുന്നത് ?
പതിനെട്ടാം നൂറ്റാണ്ടില്‍
പതിനേഴാം നൂറ്റാണ്ടില്‍
പതിനാറാം നൂറ്റാണ്ടില്‍
തുള്ളലിനെ പ്രധാനമായി എത്രയായി തരം തിരിച്ചിരിക്കുന്നു .
നാലായി
മൂന്നായി
രണ്ടായി
സഭാപ്രവേശം(മയന്‍റെ മായാജാലം)ഏത് തരം തുള്ളലില്‍പ്പെടുന്നു .
ഓട്ടന്‍
ശീതങ്കന്‍
പറയന്‍
കുഞ്ചന്‍ നമ്പ്യാരുടെ ജന്മസ്ഥലം .
തുഞ്ചന്‍ പറമ്പ്
കിള്ളിക്കുറിശ്ശി മംഗലം
കട്ടുകുറിശ്ശി മംഗലം
മയന്‍ ആരുടെ പുത്രനായിരുന്നു
വിശ്വകർമ്മാവ്
ബ്രഹ്മാവ്
യുധിഷ്ഠിരന്‍
മയന്‍ കല്ല് ജപിച്ചെറിഞ്ഞപ്പോള്‍ ഭൂമിയില്‍ നിന്ന് എന്താണ് ഉയര്‍ന്ന് വന്നത് ?
തങ്കപ്രഭ
മുത്തും പവിഴവും
ഉത്തുംഗഗോപുരശൃംഗം
ഉത്തുംഗഗോപുരശൃംഗം എങ്ങനെയുള്ള പ്രകാശമാണ് ചൊരിഞ്ഞിരുന്നത്
തങ്കപ്രഭ
വജ്രശോഭ
മരതകശോഭ
'മഹി' അര്‍ത്ഥം
ആകാശം
കൊട്ടാരം
ഭൂമി
തടാകം എങ്ങനെയുള്ളതായിരുന്നു ?
നിര്‍മ്മലമായത്
പച്ചനിറത്തിലുള്ളത്
താമരകള്‍ നിറഞ്ഞത്
എന്താണ് നദീതീരത്ത് നിന്നിരുന്നത് ?
ഉത്തമമായ കൊട്ടാരം
ഉത്തമ വൃക്ഷങ്ങള്‍
മണിഗോപുരങ്ങള്‍
