wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

എന്റെ കേരളം

Total questions: 10

Worksheet time: 3mins

Name
Class
Date
1.

കേരളത്തിൽ ഏറ്റവും ജനസംഖ്യ ഉള്ള ജില്ല ?

a)

പാലക്കാട്

b)

മലപ്പുറം

c)

കോഴിക്കോട്

2.

2011 ലെ സെൻസസ് പ്രകാരം കേരളത്തിന്റെ സാക്ഷരത എത്ര ശതമാനം ആണ് ?

a)

90

b)

94

c)

100

3.

വണ്ടൂർ എന്ന സ്ഥലം കേരളത്തിൽ ഏതു ജില്ലയിലാണ് ?

a)

മലപ്പുറം

b)

കണ്ണൂർ

c)

വയനാട്

4.

നമ്മുടെ സംസ്ഥാന മൽസ്യം ?

a)

ചൂര

b)

കരിമീൻ

c)

അയല

5.

ഇരവികുളം ദേശീയ പാർക്ക് സ്ഥാപിതമായ വര്ഷം ?

a)

1980

b)

1978

c)

1990

6.

കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കലാരൂപം ?

a)

കൂടിയാട്ടം

b)

കഥകളി

c)

തെയ്യം

7.

ഇന്ത്യൻ ജനസംഖ്യ നിരക്കിൽ എത്രാം സ്ഥാനമാണ് കേരളത്തിനുള്ളത് ?

a)

10

b)

13

c)

10

8.

കേരള ആഭ്യന്തര വകുപ്പ് മന്ത്രി ?

a)

E.P.ജയരാജൻ

b)

പിണറായി വിജയൻ

c)

A.K..ബാലൻ

9.

കേരളത്തിലെ ആകെ നദികളുടെ എണ്ണം ?

a)

40

b)

44

c)

50

10.

കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി ?

a)

EMS നമ്പൂതിരിപ്പാട്

b)

ജോസഫ്‌ മുണ്ടശ്ശേരി

c)

K.ശങ്കര നരരായണൻ