NEW
Font size
S
M
L
XL
WorksheetsPARVAZ 2020 KIDS 2
Total questions: 10
Worksheet time: 5mins
Name
Class
Date
1.
1.മാതാപിതാക്കള്‍ ഇല്ലാതെ ഉണ്ടായ മനുഷ്യന്‍ ആരാണ് ?
a)
ഈസ
b)
ആദം
c)
ഇദ് രീസ്
d)
നൂഹ്
2.
2.നബി (സ) ഹലീമ ബീവിയുടെ മുലകുടികുടിക്കുമ്പോള്‍ ഇടത് മുല ആര്‍ക്ക് വേണ്ടി മാറ്റി വെച്ചു ?
a)
അലി
b)
ളംറത്ത്
c)
അബ്ബാസ്
d)
സഅദ്
3.
3.ഇസ്ലാം കാര്യങ്ങള്‍ എത്ര ?
a)
6
b)
5
c)
7
d)
4
4.
4.സുബഹ് നിസ്‌കാരം
എത്ര റകഅത്താണ് ?
a)
4
b)
2
c)
3
d)
1
5.
5.നബി (സ) വഫാത്താകുമ്പോള്‍ എത്ര വയസ്സായിരുന്നു ?
a)
60
b)
53
c)
63
d)
57
6.
6.നമ്മുടെ ജില്ലയുടെ പേര് എന്ത് ?
a)
വൈത്തിരി
b)
കല്‍പ്പറ്റ
c)
വയനാട്
d)
ബത്തേരി
7.
7.നബിയുടെ പിതാവിന്റെ പേര് എന്താണ്?
a)
അബ്ദുല്‍ മുത്ത്വലിബ്
b)
അബ്ബാസ്
c)
അബ്ദുള്ള
d)
അബൂതാലിബ്
8.
8.അറബി പദം തിരഞ്ഞെടുക്കുക
a)
بَيْتٌ
b)
مَوْزٌ
c)
جَوَّالٌ
d)
بِنْتٌ
9.
9.അറബി പദം തിരഞ്ഞെടുക്കുക
a)
قَلَمٌ
b)
كِتَابٌ
c)
بُرْتُقَالٌ
d)
غِنَبٌ
10.
10അറബി പദം തിരഞ്ഞെടുക്കുക
a)
مَوزٌ
b)
بَيْتٌ
c)
بِطّيخ
d)
قَلَمٌ
Reset
