Worksheetsഅണ്ണാൻകുഞ്ഞും ആനമൂപ്പനും 3
Total questions: 15
Worksheet time: 1hrs 13mins
ഇലത്തുമ്പുകളിൽ എന്താണ് തിളങ്ങി നിന്നത്?
വെള്ളത്തുള്ളി
മഞ്ഞുതുള്ളി
പാൽത്തുള്ളി
കളിയാക്കി - പിരിച്ചെഴുതുക
കളി+യാക്കി
കളി + ആക്കി
കളി + ആകി
ശക്തി - വിപരീതം
ശാന്തി
ബലം
അശക്തി
ആനയെ മെരുക്കി - അടിവരയിട്ട പദത്തിന്റെ അർത്ഥം
ഇണക്കിയെടുക്കുക
കൊല്ലുക
തല്ലുക
ചോല - ചേല - അർത്ഥവ്യത്യാസം കണ്ടെത്തുക?
ചെളി-ചോര
അരുവി-വസ്ത്രം
പാൽ-വെള്ളം
കുഞ്ഞ്- കുട്ടി
ആദ്യം - വിപരീതം
അടുത്ത്
പേടി
അവസാനം
മുഖം = ________ __________
ഇറക്കി ,നോക്കി
ആസ്യം , വദനം
നീര് ,വെള്ളം
ആന - ബഹുവചനം ഏത്?
ആനകൾ
ആനമാർ
ആനക്കാർ
കണ്ണ് - ശരിയായ പര്യായം ഏത് ?
വായന, ചിരി
നയനം , മിഴി
പയനം , കിഴി
കാട് മുടിക്കാൻ വരുന്നവരെ എങ്ങനെ നേരിടണം എന്നാണ് അണ്ണാൻകുഞ്ഞ് പറഞ്ഞത്?
പറഞ്ഞു മനസ്സിലാക്കണം
അടിച്ച് ഓടിക്കണം
ഒറ്റകെട്ടായി നേരിടണം
ശത്രു - വിപരീതം
മാത്രം
മിത്രം
കാത്
നമുക്കൊന്നും = ____ + ____
നമുക്ക് + എന്നും
നമുക്ക് + ഒന്നും
നമുക്ക് + ക്കൊന്നും
ആന - പര്യായം തിരഞ്ഞെടുക്കുക
വാരി, കറുപ്പ്
കാജൽ, തരു
ഗജം, കരി
ശത്രു - ബഹുവചനം ഏത് ?
ശത്രുമാർ
ശത്രുക്കൾ
കള്ളന്മാർ
കടന്നലുകൾ എന്താണ് ചെയ്‌തത് ?
ഓടിപോയി
മൂളിക്കൊണ്ട് പറന്നു പോയി
കൂട്ടമായി കുത്തി
