wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

nutrition for kids

Total questions: 15

Worksheet time: 8mins

Name
Class
Date
1.

പാലിൽ ഇല്ലാത്ത രോഗ പ്രതിരോധ ശേഷിക്ക് സഹായകമാകുന്ന വിറ്റാമിൻ ഏത്

a)

A. കാൽസ്യം

b)

B. അന്നജം

c)

C. വിറ്റാമിൻ സി

2.

താഴെ പറയുന്നവയിൽ പുളി രസമുള്ള വസ്തു ഏത്

a)

A. പാൽ

b)

B. ഓറഞ്ച്

c)

C . പഞ്ചസാര

d)

D. പേരക്ക

3.

പുറത്തു പോയി കളിക്കുമ്പോൾ എല്ലിന്റെ ബലം കൂട്ടുന്ന വിറ്റാമിൻ Dകിട്ടും എവിടെ നിന്നും ആണ് കിട്ടുന്നത് നമുക്ക് ഈ വിറ്റാമിൻ കിട്ടുന്നത് ?

a)

വെള്ളം

b)

മണ്ണ്

c)

സൂര്യ പ്രകാശം

4.

പോഷകങ്ങളിൽ ഏതാണ് ശരീരത്തിന് മികച്ച ഊർജം നൽകുന്നത്

a)

A. വിറ്റാമിനുകൾ

b)

B. അന്നജം

c)

C. കൊഴുപ്പുകൾ

5.

വയലറ് നിറത്തിൽ ഇല്ലാത്ത പച്ചക്കറി/പഴം ഏത്

a)

മുന്തിരി

b)

വഴുതനിങ്ങ

c)

മത്തൻ

d)

ബീറ്റ്റൂട്ട്

6.

താഴെ പറയുന്ന പ്രഭാത ഭക്ഷണങ്ങളിൽ ഏതാണ് നിങ്ങൾക്ക് കൂടുതൽ ഊർജം നൽകുന്നത്

a)

A. ചോക്ലേറ്റ്

b)

B. ധാന്യം

c)

C. ഉരുളക്കിഴങ്ങ് ചിപ്സ്

7.

താഴെ പറയുന്നവയിൽ എല്ലുകൾക്ക് ആവശ്യമല്ലാത്തത് എത്

a)

A. തയാമിൻ

b)

B. കാൽസ്യം

c)

C. വിറ്റാമിൻ ഡി

8.

കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന വിറ്റാമിൻ എ അടങ്ങിയ ഭക്ഷണം ഏതാണ്

a)

- a) പപ്പായ, ബ്രൊക്കോളി, തക്കാളി,

b)

b) പാൽ, മുട്ട, വെണ്ണ, ചീസ്

c)

സി) പഞ്ചസാര, കരിമ്പ്

d)

d) ഇതൊന്നുമല്ല

9.

എല്ലിനും, പല്ലിനും ഉറപ്പ് കിട്ടാൻ വേണ്ടി കഴlക്കുന്ന ഭക്ഷണം

a)

A. കാരറ്റ്

b)

B. ആപ്പിൾ

c)

C. പാൽ

10.

ക്ഷീണം, മടി, തളർച്ച എന്നിവ വരാതിരിക്കാൻ കഴിക്കുന്ന ഭക്ഷണ സാധനം

a)

A. തൈര്

b)

B. ഗോതമ്പ്

c)

C. പഴങ്ങളും, ഇലക്കറികളും, പച്ചക്കറികളും

11.

സൂര്യപ്രകാശം കൊള്ളാതിരുന്നാൽ ഉണ്ടാകുന്ന അസുഖം

a)

പനി

b)

കാല് വേദന, കൈ വേദന

c)

ചുമ

12.

ശരീരത്തിന് ഊർജം കിട്ടാൻ വേണ്ടി കൂടുതൽ കഴിക്കേണ്ട ഭക്ഷണം

a)

A. തക്കാളി

b)

B. മുന്തിരി

c)

C. അരി ആഹാരം

13.

ശരീരം വളരാൻ വേണ്ടി കൂടുതൽ കഴിക്കേണ്ട ഭക്ഷണം

a)

A. വെള്ളം

b)

B. പച്ചക്കറി

c)

C. ഇറച്ചി, പയറുവർഗ്ഗങ്ങൾ

14.

ഇവയിൽ ഏതാണ് അന്നജം അടങ്ങിയിട്ടില്ലാത്തത്?

a)

വെള്ളം

b)

അരി

c)

പയർ

d)

മിഠായി

15.

ഇവയിൽ ഏതാണ് പോഷകമായി കണക്കാക്കാത്തത്?

a)

വിറ്റാമിനുകൾ

b)

ധാതുക്കൾ

c)

നാര്

d)

കൊഴുപ്പുകൾ