NEW
Font size
WorksheetsKERALAPPIRAVI TRIAL QUESTIONS
Total questions: 10
Worksheet time: 5mins
കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി ആര്?
വീണ ജോർജ്
ചിഞ്ചു റാണി
ആർ ബിന്ദു
ശിവൻകുട്ടി
അർജുന അവാർഡ് നേടിയ കേരളത്തിലെ പ്രശസ്തനായ ഫുട്ബോൾ കളിക്കാരൻ ആര്?
എം.ബാബുരാജ്
ഐ. എം. വിജയൻ
വി. പി. സത്യൻ
സി. വി. പാപ്പച്ചൻ
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ഏത്?
കോഴിക്കോട്
തിരുവനന്തപുരം
എറണാകുളം
തൃശ്ശൂർ
കേരളത്തിന്റെ ഔദ്യോഗിക പാനീയം ഏത്?
കഞ്ഞിവെള്ളം
ഇളനീർ
കള്ള്
പൈനാപ്പിൾ ജ്യൂസ്
ഭരത് അവാർഡ് നേടിയിട്ടുള്ള മലയാളിയായ കേന്ദ്ര മന്ത്രി ആര്?
സുരേഷ് ഗോപി
മുകേഷ്
ഗണേഷ് കുമാർ
ഇന്നസെന്റ്
“കേരള സിംഹം” എന്ന് അറിയപ്പെടുന്ന രാജാവാര്?
സ്വാതി തിരുനാൾ
പഴശ്ശിരാജ
കൊച്ചി രാജാവ്
ശക്തൻ തമ്പുരാൻ
കേരളത്തിലെ പ്രശസ്ത ഹിന്ദു തീർത്ഥാടന കേന്ദ്രമായ ശബരിമല ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
ഇടുക്കി
കൊല്ലം
തിരുവനന്തപുരം
പത്തനംതിട്ട
"നാലുകെട്ട്" എന്ന പ്രശസ്ത മലയാള നോവൽ എഴുതിയതാര്?
വൈക്കം മുഹമ്മദ് ബഷീർ
എം.ടി.വാസുദേവൻ നായർ
ലളിതാംബിക അന്തർജ്ജനം
മാധവിക്കുട്ടി
മെട്രോമാൻ എന്നറിയപ്പെടുന്ന പ്രശസ്ത വ്യക്തി ആര്?
എം.എ. യൂസഫലി
കൊച്ചൗസേഫ് ചിറ്റിലപ്പിളി
ഇ.ശ്രീധരൻ
കെ.എം.മാത്യു
കേരള കലാമണ്ഡലം സ്ഥാപിച്ചത് ആര്?
ആശാൻ
ഉള്ളൂർ
വള്ളത്തോൾ
ചങ്ങമ്പുഴ
