NEW
Font size
WorksheetsSenior Quiz Competition NIM
Total questions: 15
Worksheet time: 8mins
നബി (സ്വ ) മയ്യിത്ത് നിസ്കരിച്ച നബിയുടെ പത്നി...?
ആയിഷ (റ )
സൈനബ് ബിൻത് ഹുസൈമ (റ )
ഖദീജ ബിൻത് ഖുവൈലിദ് (റ )
ഉമ്മുസൽമ (റ )
ഉമർ ( റ) ഇസ്ലാമിലേക്ക് കടന്നു വരാൻ കാരണമായ സൂറത്ത്...?
സൂറത്തു ഹൂദ്
സൂറത്തു തൗബ
സൂറത്തു ത്വാഹ
സൂറത്തു സജദ
ബേപ്പൂർ സുൽത്താൻ എന്ന പേരിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്.?
തുഞ്ചത്തെഴുത്തച്ഛൻ
വൈക്കം മുഹമ്മദ് ബഷീർ
വയലാർ രവി
ഭട്ടതിരിപ്പാട്
സമസ്തയുടെ 85ആം വാർഷിക മഹാ സമ്മേളനം നടന്നത് എവിടെ ?
ആലപ്പുഴ
വാദി ത്വയ്ബ
കാസർഗോഡ്
കൂരിയാട്
ആദ്യത്തെ വേദ ഗ്രന്ഥം ഏത്?
ഖുർആൻ
തൗറാത്ത്
ഇഞ്ചിൽ
സബൂർ
SKSSF ന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ആര്..?
ഹമീദലി ശിഹാബ് തങ്ങൾ
അബ്ബാസലി ശിഹാബ് തങ്ങൾ
റഷീദലി ശിഹാബ് തങ്ങൾ
സാദിഖലി ശിഹാബ് തങ്ങൾ
യൗമുൽ ഫുർക്കാൻ എന്നറിയപ്പെടുന്ന ദിവസം ഏത്..?
ഉഹ്ദ് യുദ്ധ ദിവസം
ബദർ യുദ്ധ ദിവസം
ഹുനൈൻ യുദ്ധം ദിവസം
ജമൽ യുദ്ധ ദിവസം
പക്ഷികളുടെ ഭാഷ അറിയാമായിരുന്ന പ്രവാചകൻ ആര്?
മൂസാ നബി
സുലൈമാൻ നബി
ഇത്രീസ് നബി
ഹിള്റ് നബി
Guernica എന്ന ഈ പ്രശസ്തമായ ചിത്രം വരച്ച ലോക പ്രശസ്ത ചിത്രകാരൻ ആര്...?
EDWARD HICKS
LEONARDO DA VINCI
MICHELANGELO
PABLO PICASSO
താഴെ കൊടുത്തവയിൽ *ആന* യുടെ പര്യായപദം അല്ലാത്തത് ഏത്..?
കളഭം
ഹസ്തി
അജം
കരി
ഈ ചിത്രത്തിൽ കാണുന്ന ലോകപ്രശസ്ത ശാസ്ത്രജ്ഞൻ ആര്..?
Stephen Hawking
James Watson
Enrico Fermi
Richard Feynman
ഒരു കോഴിക്കും ഒരു കോഴിമുട്ടക്കും കൂടി 205 രൂപ വില.കോഴിക്ക് കോഴിമുട്ടയേക്കാൾ 200 രൂപ കൂടുതലാണെങ്കിൽ മുട്ടയുടെ വിലയെത്ര.?
6 രൂപ
3രൂപ
5 രൂപ
2.5 രൂപ
ബാബരി മസ്ജിദ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്...?
ഗുജറാത്ത്
മധ്യപ്രദേശ്
ഉത്തർപ്രദേശ്
ബീഹാർ
മദ്രസാ പ്രസ്ഥാനത്തെ കൈകാര്യം ചെയ്യുന്ന സമസ്തയുടെ പോഷക സംഘടന ഏത്.?
SKJU
SKJM
SMF
SKIMVB
കോവിഡ് 19 രോഗം പരത്തുന്ന വൈറസിന്റെ പേര്.?
മെർസ്
എബോള
ഹാന്റ
സാർസ് കോവ് -2
