Worksheetsമധുരം മലയാളം
Total questions: 13
Worksheet time: 13mins
വാക്കിന്റെ പര്യായമല്ലാത്തത്
വചസ്സ്
വാണി
കല്യം
ഉക്തി
ഭാര്യ പര്യായം
തനയ, സുത
കളത്രം, പത്നി
പതി,കാന്തൻ
ജായ, സൂതൻ
വെയിൽ പര്യായം
സ്നാനം, പേടകം
ദ്യോതകം, പാശം
ആതപം, ദ്യോതം
രസാലം, വാസരം
കരം നാനാർത്ഥം
നികുതി, കൈ
കരി, കായം
കൈ, ബാഹു
വിത്തം, ധനം
ക്ഷയം നാനാർത്ഥം
ശരീരം, ആശ
നാശം, ഒരുരോഗം
കഷായം, കായം
ധനം,നാൾ
പൂരം നാനാർത്ഥം
കൂട്ടം, ഒരുനക്ഷത്രം
തടി, താളം
നവം, ഒമ്പത്
ദിവസം,നക്ഷത്രം
അമ്പ്- അൻപ് അർത്ഥവ്യത്യാസം
വണ്ട്, മുള
തോഴി, സ്നേഹം
സ്നേഹം, അസ്ത്രം
അസ്ത്രം, സ്നേഹം
ഉദ്ദേശം- ഉദ്ദേശ്യം അർത്ഥവ്യത്യാസം
ഏകദേശം, ലക്ഷ്യം
ലക്ഷ്യം, ഏകദേശം
സമ്മാനം, സമയം
സമയം, രോഗം
രഥം, രദം അർത്ഥവ്യത്യാസം
തേര്, പല്ല്
പല്ല്, തേര്
തേര്, സ്യന്ദനം
പല്ല്,മുള
ദിഷ്ടം, ദൃഷ്ടം അർത്ഥവ്യത്യാസം
ഭാഗ്യം, ദർശനം
ദർശനം, ഭാഗ്യം
കൊടി, ധ്വജം
വീണ, മിഴി
പൂരിതാഭ- ശരിയായി പിരിച്ചെഴുതുക
പൂരി+ താഭ
പുരിതം+ ഭ
പൂരിത + ആഭ
പൂരിത + ഭ
സ്വരങ്ങൾ പിരിച്ചെഴുതിയാൽ
സ്വര + കൾ
സ്വരം + ങ്ങൾ
സ്വരം + അൾ
സ്വരം + കൾ
അത്യാഹിതം പിരിച്ചെഴുതുക
അത്യ +ഹിതം
അതി +ഹിതം
അതി + അഹിതം
അത്യാഹി+തം
