wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

അമ്മ മലയാളം

Total questions: 11

Worksheet time: 6mins

Name
Class
Date
1.

നളിനി എന്ന കാവ്യം എഴുതിയത്

a)

എഴുത്തച്ഛൻ

b)

കുമാരനാശാൻ

c)

വള്ളത്തോൾ

d)

വൈലോപ്പിള്ളി

2.

നളിനി എന്നകാവ്യത്തിൻ്റെ മറ്റൊരുപേര്

a)

ഒരു താരാട്ട്

b)

ഒരു പ്രണയം

c)

ഒരു സ്നേഹം

d)

ഒരാൾ

3.

കഷ്ടകാലം മുഴുവൻ കഴിഞ്ഞു. ആരുടെ കഷ്ടകാലം ?

a)

സന്യാസിനിയുടെ

b)

ദിവാകരൻറെ

c)

നളിനിയുടെ

d)

കുമാരനാശാൻ്റെ

4.

ദിഷ്ടം എന്ന വാക്കിൻ്റെ അർത്ഥം

a)

നിർഭാഗ്യം

b)

ഭാഗ്യം

c)

ശരീരം

d)

സ്നേഹം

5.

കടൽത്തീരത്ത് എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽ പെടുന്നു?

a)

നോവൽ

b)

ചെറുകഥ

c)

നാടകം

d)

ലേഖനം

6.

ചാക്കുണ്ണി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ?

a)

ഇ. സന്തോഷ്കുമാർ

b)

ഒ.വി വിജയൻ

c)

കുട്ടിക്കൃഷ്ണമാരാർ

d)

എം ടി വാസുദേവൻ നായർ

7.

കവി എന്നതിൻ്റെ എതിർലിംഗം

a)

കവിയാത്രി

b)

കവയിത്രി

c)

കവിയിത്രി

d)

കവയൻ

8.

എഴുത്തച്ഛൻ്റെ കാലഘട്ടം

a)

എ.ഡി 15

b)

എ ഡി 16

c)

എ .ഡി 17

d)

എ.ഡി 18

9.

കിളിപ്പാട്ടു പ്രസ്ഥാനം ആരുമായി ബന്ധപ്പെട്ടതാണ് ?

a)

കുഞ്ചൻ നമ്പ്യാർ

b)

ചെറുശ്ശേരി

c)

എഴുത്തച്ഛൻ

d)

വള്ളത്തോൾ

10.

മലയാള അക്ഷരമാലയിലെ അക്ഷരങ്ങളുടെ എണ്ണം

a)

55

b)

56

c)

62

d)

51

11.

സൗമിത്രേ എന്നു വിളിച്ചത്

a)

സുമിത്ര

b)

കൈകേയി

c)

ശ്രീരാമൻ

d)

സീത