wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

FASC GK QUIZ

Total questions: 10

Worksheet time: 3mins

Name
Class
Date
1.

ഇന്ത്യ ഫുഡ്ബോളിൽ ആദ്യമായി ഒളിസിക്സിൽ പങ്കെടുത്തത്?

a)

1948

b)

1988

c)

2008

d)

1978

2.

ഇന്ത്യയിൽ കായിക രംഗത്ത് നല്കുന്ന ഏറ്റവും വലിയ അവാർഡ്?

a)

രാജീവ് ഗാന്ധി ഖേൽരത്ന

b)

അർജുന അവാർഡ്

c)

ദ്രോണാചാര്യ അവാർഡ്

d)

ദാദാസാഹിബ്

3.

ഒറ്റയാനെ കണ്ടത്തുക

a)

ക്രിക്കറ്റ്

b)

ഫുഡ്ബോൾ

c)

വോളിബോൾ

d)

ഹോക്കി

4.

ഭാരതരത്ന നേടിയ ആദ്യ കായിക താരം?

a)

ദ്യാൻചന്ദ്

b)

ശ്രീജേഷ്

c)

സച്ചിൻ ടെൻറുൽക്കർ

d)

അജ്ഞു ബേബി ജോർജ്

5.

കായിക ദിനം

a)

ആഗസ്റ്റ് 29

b)

സെപ്തംബർ 29

c)

നവംബർ 29

d)

ഡിസംബർ 29

6.

ദുലീപ് ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ?

a)

ഫുഡ്ബോൾ

b)

ക്രിക്കറ്റ്

c)

ഹോക്കി

d)

വോളിബോൾ

7.

പ്രഥമ 20-20 ലോകകപ്പ്‌ ജേതാക്കള്‍

a)

വെസ്റ്റൻഡീസ്

b)

ഇംഗ്ലണ്ട്

c)

ഇന്ത്യ

d)

ആസ്ട്രേലിയ

8.

ഒരു ബാസ്കറ്റ് ബോള്‍ ടീമിലെ കളിക്കാരുടെ എണ്ണം

a)

5

b)

6

c)

7

d)

8

9.

ഇന്ത്യയുടെ ദേശീയ കായിക വിനോദം

a)

ക്രിക്കറ്റ്

b)

ഹോക്കി

c)

ഫുഡ്ബോൾ

d)

കബഡി

10.

ഷട്ടില്‍ കോര്‍ക്കിലെ തൂവലുകളുടെ എണ്ണം

a)

12

b)

16

c)

20

d)

15