Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

grade 7 hadees model exam

Total questions: 5

Worksheet time: 3mins

Name
Class
Date
1.

ഇബാടത്ത് എന്നാ പദത്തിന്റെ അർത്ഥം

a)

ആരാധന

b)

അനുസരണം

c)

അടിമത്തം

d)

ധർമിഷടത്

2.

അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ള സ്ഥലമാണ്

a)

വീട്

b)

മൈതാനം

c)

വഴി

d)

അങ്ങാടി

3.

അദ്ദേഹത്തിന്റെ വാക്കുകൾ ഒരാൾക്ക് എണ്ണം എന്നുണ്ടെങ്കിൽ എന്നാൽപോലും കഴിയുമായിരുന്നു പ്രവാചകനെകുറിച്ച് ഈ പ്രസ്താവനം ആരുടേതാണ്

a)

ആയിഷ (റ )

b)

അബൂബക്കർ (റ )

c)

ഫാത്തിമ(റ

d)

ഹസനുൽ ബസ്വരി(റ )

4.

ബുദ്ധിശാലി യുടെ നാവ് അയാളുടെ ഹൃദയത്തിന് പിറകിൽ ആയിരിക്കും ആരുടെ വാക്കുകളാണിത്

a)

ഇമാം അബു ഹനീഫ

b)

മുഹമ്മദ് നബി (സ )

c)

ഇമാം ഹസനുൽ ബസ്വരി

d)

ഇമാം ബുഖാരി

5.

ഹൃദയങ്ങളിൽ കരകൾ കഴുകി കളയുന്നതിനുള്ള മാർഗങ്ങൾ പെട്ടത്

a)

ഹജ്ജ്

b)

നമസ്കാരം

c)

നോമ്പ്

d)

പാപമോചന പ്രാർത്ഥന