NEW
Font size
S
M
L
XL
Worksheets7th Monthly Evaluation
Total questions: 8
Worksheet time: 4mins
Name
Class
Date
1.
ഖദീജ (റ) യുടെ അപരനാമം എന്ത്?
a)
ത്വാഹിറ
b)
സ്വാബിറ
c)
സ്വാദിഖ
2.
പ്രവാചകൻ്റെ മരണശേഷം എത്ര വർഷം കഴിഞ്ഞാണ് ആഇശ(റ) മരണപ്പെടുന്നത്?
a)
48 വർഷം
b)
47 വർഷം
c)
44 വർഷം
3.
താബിഉകൾ എന്ന വാക്കിൻ്റെ അർത്ഥം എന്ത്?
a)
പിൻതുടർന്നവർ
b)
പിൻതുടരേണ്ടവർ
c)
പിൻതുടരപ്പെട്ടവർ
4.
അല്ലാഹുവിന് വേണ്ടി മനുഷ്യർ ചെയ്യുന്ന ഏറ്റവും ശ്രേഷ്ഠമായ ആരാധന കർമ്മം ഏത്?
a)
സകാത്ത്
b)
നമസ്കാരം
c)
ഹജ്ജ്
5.
ഖുർആൻ വ്യാഖ്യാനവുമായി ബന്ധപ്പെട്ട വിജ്ഞാന ശാഖ ഏത്?
a)
ഖുർആൻ വ്യാഖ്യാന വിജ്ഞാനം
b)
ഖുർആൻ പരിഭാഷ വിജ്ഞാനം
c)
ഖുർആൻ വായനാ വിജ്ഞാനം
6.
ആദ്യമായി സമഗ്രമായ ഖുർആൻ വ്യാഖ്യാന ഗ്രന്ഥം രചിച്ചത് ആര്?
a)
ഇബ്നു ജരീർ അത്വബ് രി
b)
ഇബ്നു കഥീർ
c)
ഇബ്നു കാസിം
7.
ഖദീജ (റ) യുടെ പിതാവിൻ്റെ പേരെന്ത്?
a)
ഖുവൈലിദ്
b)
അബൂബക്കർ
c)
ഖാലിദ്
8.
എവിടെ വെച്ചാണ് പ്രവാചകൻ മരണപ്പെട്ടത്?
a)
ഖദീജ (റ) യുടെ വീട്ടിൽ
b)
ആഇശ (റ) യുടെ വീട്ടിൽ
c)
ഫാത്തിമ (റ) യുടെ വീട്ടിൽ
Reset
