NEW
Font size
WorksheetsGRADE X, REVISION PT II
Total questions: 10
Worksheet time: 5mins
"ഇന്ന് ഞാൻ സർവ പാഞ്ചാലരെയും കാലനൂർ പൂകിക്കും." ഇങ്ങനെ പറഞ്ഞതാര് ?
യുധിഷ്ഠിരൻ
ദുര്യോധനൻ
അശ്വത്ഥാമാവ്
കൃതവർമ്മാവ്
നിരാമയർ - വിഗ്രഹിക്കുമ്പോൾ സമാസം ഏത് ?
അവ്യയീഭാവൻ
ബഹുവ്രീഹി
ദ്വന്ദ്വസമാസം
കർമ്മധാരയൻ
താഴെക്കൊടുത്തിരിക്കുന്നതിൽ കുട്ടികൃഷ്ണമാരാരുടേതല്ലാത്ത കൃതി ഏത് ?
ഒറ്റച്ചിലമ്പ്
മലയാള ശൈലി
ചർച്ചായോഗം
വൃത്തശില്പം
'യാഗം' എന്ന പദത്തിന് സമാനപദം കണ്ടെത്തുക
പീയുഷം
തിമിരം
മഖം
യോഗം
കുശചീരങ്ങൾ - വിഗ്രഹിക്കുമ്പോൾ
കുശത്തിന്റെ ചീരം
കുശമാകുന്ന ചീരം
കുശം പോലെയുള്ള ചീരം
കുശവും ചീരവും
അശ്വത്ഥാമാവ് ചവിട്ടിക്കൊന്നതാരെ ?
ഭീമനെ
ദുര്യോധനനെ
ദുശ്ശാസ്സനെ
ധൃഷ്ടദ്യുമ്നനെ
മുക്തൻ - എതിർലിംഗം ഏത് ?
മുക്തി
മുക്ത
മുക്തിനി
മുക്തിണി
സാർത്ഥകം - വിപരീതം എന്ത് ?
അസാർത്ഥകം
നിസാർത്ഥകം
നിരർത്ഥകം
അർത്ഥകം
ചീരം = മരവുരി , ചിരം = --------------
ദർഭ
മാറ്റം
വളരെ
വിലയേറിയ
സർവഭൂതാത്മാവ്' എന്ന് വിശേഷിപ്പിക്കുന്നതാരെ ?
വ്യാസനെ
നാരദനെ
ഭീഷ്മരെ
കൃപരെ
