wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

June 6 CA

Total questions: 10

Worksheet time: 2mins

Name
Class
Date
1.

കേരള സംസ്ഥാനത്തെ ധനമന്ത്രി ആരാണ് ?

a)

തോമസ് ഐസക്

b)

പി. രാജീവ്

c)

വി. എൻ. വാസവൻ

d)

കെ. എൻ. ബാലഗോപാൽ

2.

ലോക പുകയില വിരുദ്ധ ദിനം (No tobacco day) എന്നാണ് ?

a)

മാർച്ച് 31

b)

ജൂൺ 5

c)

മെയ് 31

d)

ജൂൺ 6

3.

ഇന്ത്യയിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദത്തിന് ലോകാരോഗ്യ സംഘടന നൽകിയ പേര് ?

a)

കാപ്പ

b)

ആൽഫ

c)

ഗാമ

d)

ഡെൽറ്റ

4.

ഊർജ മേഖലയിലെ നോബൽ സമ്മാനം എന്നറിയപ്പെടുന്നത് ഏത് അവാർഡ് ആണ് ?

a)

ലോറസ് പ്രൈസ്

b)

ഈനി അവാർഡ്

c)

ആബെൽ പ്രൈസ്

d)

ലോക ഭക്ഷ്യ സമ്മാനം

5.

കേരള സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് ആരാണ് ?

a)

രമേശ് ചെന്നിത്തല

b)

ഉമ്മൻ ചാണ്ടി

c)

വി ഡി സതീശൻ

d)

പിണറായി വിജയൻ

6.

ലോക പരിസ്ഥിതി ദിനം എന്നാണ് ?

a)

ജൂലൈ 5

b)

ജൂൺ 6

c)

ജൂലൈ 6

d)

ജൂൺ 5

7.

മുഗൾ രാജവംശം സ്ഥാപിച്ചത് ആരാണ് ?

a)

അക്ബർ

b)

ഹുമയൂൺ

c)

ബാബർ

d)

ഔറംഗസീബ്

8.

കേരള സംസ്ഥാനത്തെ നിയമസഭ സ്പീക്കർ ആരാണ് ?

a)

ശ്രീരാമകൃഷ്ണൻ

b)

ബി. രാമകൃഷ്ണ റാവു

c)

എം. ബി. രാജേഷ്

d)

വി. ഡി. സതീശൻ

9.

9. കേരള സംസ്ഥാനത്തെ ആരോഗ്യ മന്ത്രി ആരാണ് ?

a)

കെ. കെ. ഷൈലജ

b)

വീണ ജോർജ്

c)

പി. സി. ജോർജ്

d)

ആർ. ബിന്ദു

10.

ഒ. എൻ. വി. സാഹിത്യ അവാർഡ് 2021ൽ ലഭിച്ചത് ആർക്കാണ് ?

a)

എ. ആർ. റഹ്മാൻ

b)

കെ. ജെ. യേശുദാസ്

c)

ജയചന്ദ്രൻ

d)

വൈരമുത്തു