wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

FASC GK QUIZ

Total questions: 10

Worksheet time: 4mins

Name
Class
Date
1.

ബാബുജി എന്നറിയപ്പെടുന്നതാരെ?

a)

മഹാത്മ ഗാന്ധി '

b)

ടാഗോർ

c)

ജഗജീവൻ റാം

d)

ജവഹർലാൽ നെഹ്റു

2.

സംഖ്യകളെ കുറിച്ചുള്ള പഠനം.

a)

ന്യൂറോളജി

b)

ന്യൂമറോജി

c)

ന്യൂസറോളജി

d)

ന്യൂലറോളജി

3.

പാതിരാ സൂര്യൻ്റെ നാട്

a)

മെക്സിക്കോ

b)

അമേരിക്ക

c)

നോർവെ

d)

ജപ്പാൻ

4.

കേരളത്തിൻ്റെ വന്ദ്യവയോദികൻ

a)

ദാദഭായ് നവറോജി

b)

ജി -പി പിള്ള

c)

കെ.പി കേശവമേനോൻ

d)

S. N.ഗുരു

5.

ലോക പരിസര ദിനം

a)

ജൂൺ 5

b)

ജൂലൈ 5

c)

ഒക്ടോബർ 7

d)

സെപ്തംബർ 7

6.

സുഖവാസ കേന്ദ്രങ്ങളുടെ റാണി

a)

കൊടയ്ക്കനാൽ

b)

മൂന്നാർ

c)

മസൂറി

d)

മൈസൂർ

7.

ഇന്ത്യയുടെ വാനമ്പാടി

a)

അരുണാ ആസിഫലി

b)

കെ.എസ് ചിത്ര

c)

സരോജിനി നായിഡു

d)

സോണിയാ ഗാന്ധി

8.

5+4 = 18, 7+3= 20, 3+4= 14 ആയാൽ 10 + 6=?

a)

16

b)

32

c)

20

d)

60

9.

5, 7, 12,19, 31, _?

a)

38

b)

40

c)

45

d)

50

10.

ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല

a)

കോഴിക്കോട്

b)

കണ്ണൂർ

c)

കാസർഗോഡ്

d)

തിരുവനന്തപുരം