wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

വർണ്ണച്ചെപ്പ് Quiz

Total questions: 15

Worksheet time: 5mins

Name
Class
Date
1.

"മാവേലി നാടുവാണീടുംകാലം, മാനുഷ്യരെല്ലാരുമൊന്നുപോലെ" ഇത് ആരുടെ വരികൾ ആണ്?

(a)  

2.

മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച കവിതസമാഹാരം ഏത്?

(a)  

3.

ഹിന്ദു-മുസ്ലിം സാസ്‌കാരികാംശങ്ങളെ ഉൾക്കൊള്ളിക്കുന്ന ഏക ക്ലാസിക്കൽ നൃത്ത രൂപം ഏത്?

(a)  

4.

കഥാപാത്രങ്ങൾക്ക് പേരില്ലാത്ത മലയാള നോവൽ ഏത്?

(a)  

5.

യൂറോ കപ്പിൽ (ഫുട്ബോൾ) എത്ര ടീം ആണ് മത്സരിക്കുന്നത്?

a)

25

b)

22

c)

24

d)

23

6.

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഭാര്യ ഫാബി ബഷീറിന്റെ ആത്മകഥ ഏത്?

(a)  

7.

കഥകളിയുടെ സാഹിത്യ രൂപം എന്ത്?

(a)  

8.

എട്ടുകാലി മമ്മൂഞ്ഞ്, ഒറ്റക്കണ്ണൻ പോക്കർ എന്നിവരെ കഥാപാത്രമാക്കി ബഷീർ രചിച്ച നോവൽ ഏത്?

a)

ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു

b)

മുച്ചീട്ടുകളിക്കാരന്റെ മകൾ

c)

സ്ഥലത്തെ പ്രധാന ദിവ്യൻ

d)

ബാല്യകാല സഖി

9.

തന്റെ ഡയറിക്കുറിപ്പുകളിലൂടെ നാസി ഭീകരതയെ വിവരിച്ചു ലോകപ്രശസ്ഥയായ പെൺകുട്ടി

(a)  

10.

മലയാള കവിതയിലെ 'പാടുന്ന ഗന്ധർവ്വൻ' എന്ന് വിശേഷിപ്പിക്കുന്നത് ആരെ?

a)

വള്ളത്തോൾ

b)

ചങ്ങമ്പുഴ

c)

ഉള്ളൂർ

d)

ഇടശ്ശേരി

11.

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദിയാകുന്ന ഇന്ത്യയിലെ സംസ്ഥാനം ഏത്?

(a)  

12.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് പ്രചോദനം നൽകിയ വിദേശ വനിത ആര്?

(a)  

13.

"ഭീരുക്കൾ പലതവണ മരിക്കുന്നു. ധീരന്മാർ ഒരിക്കൽ മാത്രം മരിക്കുന്നു." ആരുടെ വാക്കുകൾ ആണിത്?

a)

അരിസ്റ്റോട്ടിൽ

b)

അല്ലാമാ ഇഖ്‌ബാൽ

c)

എം. ടി. വാസുദേവൻ നായർ

d)

ഷേക്സ്പിയർ

14.

ഇന്ത്യ വിൻസ് ഫ്രീഡം എഴുതിയത് ആര്?

(a)  

15.

മുകൾ രാജാക്കന്മാർ തുടക്കം കുറിച്ച ഭാഷ ഏത്?

a)

അറബി

b)

സംസ്‌കൃതം

c)

ഉർദു

d)

ഹിന്ദി