wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

കൊറോണ ക്വിസ്

Total questions: 10

Worksheet time: 4mins

Name
Class
Date
1.

കൊറോണ മരണം ഏറ്റവും കൂടുതൽ നടന്ന രാജ്യം ?

a)

അമേരിക്ക

b)

ഇറ്റലി

c)

സ്പെയിൻ

2.

കൊറോണയുമായി ബന്ധപ്പെട്ട "ദിശ" യിൽ വിളിക്കേണ്ട നമ്പർ ?

a)

1058

b)

1056

c)

1054

3.

കോവിഡ് പരിശോധനയ്ക്കായി നടത്തുന്ന ടെസ്റ്റിന്റെ പേര് ?

a)

RT-PCB

b)

RT-POT

c)

RT-PCR

d)

RT-GS

4.

മൃഗങ്ങളിലെ ആദ്യ കോവിഡ് റിപ്പോർട്ട് ചെയ്തത് ഏതു രാജ്യത്താണ് ?

a)

മെക്സിക്കോ

b)

സുഡാൻ

c)

അമേരിക്ക

5.

കോവിഡ് പ്രധിരോധനത്തിനായി ആരോഗ്യ പ്രവർത്തകർ ഉപയോഗിക്കുന്ന PPE കിറ്റിന്റെ പൂർണ രൂപം ?

a)

Personal Protective Equipment

b)

Personal Protection Equipment

c)

Pirateed Protective Equipment

6.

കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ?

a)

നിർമല സീതാരാമൻ

b)

Dr.ഹർഷ വർദ്ധൻ

c)

Dr.അൻപുമണി രാംദോസ്

7.

COVID -19 ന്റെ പൂർണ രൂപം ?

a)

Corona Virus Disease 2019

b)

Cornis Virus Disease 2019

c)

Corruptive Virus Disease 2019

8.

കൊറോണ പ്രധിരോധ വേളയിൽ, രോഗ പ്രധിരോധനത്തിനായി നൽകിയ മലേറിയ ക്കുള്ള മരുന്ന് ?

a)

ഹൈഡ്രോ പെറോക്സിൻ

b)

ഹൈഡ്രോക്സി ക്ലോറോക്വിൻ

c)

കൊറോണ ക്ലോറോ ക്വിൻ

9.

കണ്ണിനെയും അതിനു ചുറ്റുമുള്ള ചർമത്തെയും വൈറസിൽ നിന്നും സംരക്ഷിക്കുവാൻ കോവിഡ് ആരോഗ്യ പ്രവർത്തകർ ഉപയോഗിക്കുന്ന സുതാര്യമായ പവറില്ലാത്ത ഗ്ലാസ്സുകൾക്ക് പറയുന്ന പേര് ?

a)

Diddles

b)

Gogiles

c)

Duddiles

10.

കേരള ആരോഗ്യ വകുപ്പ് മന്ത്രി ?

a)

K.K.ഷൈലജ

b)

P.K.ശ്രീമതി

c)

P.K.കമലം