wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Trial Quiz

Total questions: 11

Worksheet time: 6mins

Name
Class
Date
1.

ابو الأنبیاء എന്ന പേരിൽ അറിയപ്പെടുന്ന പ്രവാചകൻ ആരാണ്?

a)

Adam

b)

Muhammed

c)

Ibraaheem

2.

അബ്രഹത്തിന്റെ ആനയുടെ പേര് എന്താണ്?

a)

മഹമൂദ്

b)

മിസ്ഹബ്

c)

ഖുല്ലയ്‌സ്

3.

നബി തങ്ങൾ ജനിച്ച മാസം ഏതാണ്?

a)

January

b)

March

c)

April

4.

ഉമ്മുൽ ഖുറാ എന്ന പേരിൽ അറിയപ്പെടുന്ന പ്രദേശം ഏതാണ്?

a)

Madeena

b)

തായിഫ്

c)

Makkah

5.

നബി തങ്ങളുടെ ഉപ്പ abdulla എന്നവരുടെ മാതാവിന്റെ പേര് എന്താണ്?

a)

فاطمة

b)

خدیجة

c)

اؔمنة

6.

ആമിന ബീവി പ്രസവിച്ചതിന് ശേഷം നബി തങ്ങളെ സ്വീകരിച്ച വനിതയുടെ പേര് എന്താണ്?

a)

صفیة

b)

شفاء

c)

امنة

7.

ابو العرب എന്ന പേരിൽ അറിയപ്പെടുന്ന പ്രവാചകൻ ആരാണ്?

a)

Muhammed

b)

ഇസ്മാഈൽ

c)

ഇബ്രാഹീം

8.

ഹലീമ ബീവിയുടെ ഗോത്രം ഏതാണ്?

a)

بنو سعد

b)

بنو هاشم

c)

بنو زهرة

9.

قریش എന്ന പേരിൽ അറിയപ്പെട്ട നബി തങ്ങളുടെ ഉപ്പാപ്പയുടെ പേര് എന്താണ്?

a)

نزار بن معد

b)

نضر بن کنانة

c)

غالب بن فهر

10.

عبد المطلب എന്നവരുടെ യഥാർത്ഥ നാമം എന്താണ്?

a)

عبد الله

b)

شیماء

c)

شیبة

11.

ضمرة എന്നവരുടെ സഹോദരിയുടെ പേര് എന്താണ്?

a)

Shyma

b)

Fathima

c)

Maryam