wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Quiz no 16

Total questions: 12

Worksheet time: 5mins

Name
Class
Date
1.

കേരളത്തിൽ പാരമ്പര്യേതര ഊര്‍ജസ്രോതസുകള്‍ വികസിപ്പിച്ചെടുക്കുന്ന സ്ഥാപനം?

a)

കിൻഫ്ര

b)

കെഎസ്ഇബി

c)


അനെര്‍ട്ട്

2.

ബാലവേല നിരോധന നിയമം (Child Labour (Prohibition and Regulation) Act) നിലവിൽ വന്നത് എന്ന്?

a)

1983 ഡിസംബർ 25

b)

1986 ഡിസംബർ 23

c)

1975 ജനുവരി 26

3.

2022 നവംബർ 26ന് EOS -06 ഉൾപ്പെടെ 9 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ISRO ദൗത്യം?

a)

PSLVC 54

b)

PSLVC 53

c)

PSLVC 41

4.

ആവർത്തനപ്പട്ടികയിൽ മുകളിൽനിന്ന് താഴേക്ക് വരുന്ന കോളങ്ങൾക്ക് പറയുന്ന പേരെന്ത്?

a)

പീരിയഡുകൾ

b)

സംക്രമണ മൂലകങ്ങൾ

c)

ഗ്രൂപ്പുകൾ

5.

കേരളത്തിലെ ആദ്യത്തെ സര്‍വകലാശാല?

a)

കേരള സര്‍വകലാശാല

b)

കൊച്ചി സർവകലാശാല

c)

എംജി സർവകലാശാല

6.

മുൻ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്റു നാഷനൽ ഹെറൾഡ് ദിനപത്രം സ്ഥാപിച്ച വർഷം?

a)

1947

b)

1938

c)

1950

7.

ഈ ഫോട്ടോയിൽ കാണുന്ന വ്യക്തി ആരാണ് ?

a)

ബഹദൂർ

b)

എസ് കെ പൊറ്റക്കാട്

c)

ശങ്കരാടി

8.

പുരാതന റോമാ സാമ്രാജ്യത്തിൽ ഉപ്പിന്റെ വിളിപ്പേര് എന്തായിരുന്നു?

a)

റോസ് ഗോൾഡ്

b)

ബ്ലാക്ക് ഗോൾഡ്

c)

വൈറ്റ് ഗോൾഡ്

9.

കേരളത്തിൽ നിന്ന് രാജ്യാന്തര പദവി ലഭിച്ച ആദ്യ തീർഥാടന കേന്ദ്രം?

a)

വടക്കുംനാഥ ക്ഷേത്രം

b)

കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്‌ജിദ്

c)

മലയാറ്റൂർ പള്ളി

10.

ഭൂമിയുടെ അന്തരീക്ഷ വ്യതിയാനത്തെയും കാലാവസ്ഥാ മാറ്റങ്ങളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരെ വിളിക്കുന്ന പേര്?

a)

മീറ്റീരിയോളജിസ്റ്റ്

b)

ജിയോമോര്‍ഫോളജിസ്റ്റ്

c)

ജിയോളജിസ്റ്റ്

11.

'ഒരു തുള്ളി ക്ഷമ ഒരു ടൺ പ്രഭാഷണത്തെക്കാളും ശക്തിയുള്ളതാണ്.' ആരുടെ വാക്കുകളാണ്?

a)

മഹാത്മാ​ഗാന്ധി

b)

മദർ തെരേസ

c)

നെൽസൺ മണ്ടേല

12.

ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന രൂപീകരണത്തിന് നിയമിതമായ കമ്മിഷന്‍?

a)

ഫസല്‍ അലി കമ്മിഷൻ

b)

കോത്താരി കമ്മിഷൻ

c)

മണ്ഡല്‍ കമ്മിഷന്‍