Font size
WorksheetsRomans Quizzizz
Total questions: 15
Worksheet time: 14mins
How many chapters are there in book of Romans ?
12
15
16
24
ആരുടെ കൈയിലാണ് റോമാ യിലേക്ക് ഈ ലേഖനം കൊടുത്ത് വിട്ടത് ?
John യോഹന്നാൻ
Phoeba ഫേബ
Thimothy തീമോത്തിയോസ്
Mary മേരി
എവിടെ ഇരുക്കുമ്പോഴാണ് പൗലോസ് ഈ ലേഖനം എഴുതിയത്?
Corinth
Rome
Phillipi
Antioch
പാപത്തിന്റെ ശമ്പളം (a) ?
Meaning of the word 'dulos'?
Bond servant (ആടിമ)
Liberty (സ്വാതന്ത്ര്യം)
Santification ( വിശുദ്ധീകരണം)
Law (ന്യായപ്രമാണം)
Who are Saints?
Apostle അപ്പോസ്തോലന്മാർ
Disciples ശിഷ്യന്മാർ
Old testament characters like Abraham, Moses മോശെയും അബ്രഹാമിനെ പോലെയുള്ളവർ.
Those who are sanctified by the blood of Jesus
യേശുവിന്റെ രക്തത്താൽ വിശുദ്ധീകരിക്കപ്പെട്ടവർ.
ആരുടെ വിശ്വാസമാണ് ദൈവം ' നീതി'യായി കണക്കിട്ടത്?
(a)
We are dead to the___?
_____സംബന്ധിച്ചു നാം മരിച്ചിരിക്കുന്നു.
Law ന്യായപ്രമാണം
World ലോകം
Spirit ആത്മാവ്
നമ്മിൽ വെളിവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു.
ഇത് ഏത് വാക്യമാണ് ?
Romans 7:21
Romans 8:18
Romans 8:28
Romans 5:9
നമ്മൾ ആരുടെ നിത്യ കാല അടിമയാണ് ?
Sin
Jesus Christ
church
World
ഈ ചിത്രത്തിൽ കാണുന്നത് ഒരു വാക്യമാണ് അത് എന്താണെന്ന് എഴുതുക.
Role of law in human life.
Restrainer നിയന്ത്രിക്കുന്നത്
Tutor അദ്ധ്യാപകൻ
Mirror കണ്ണാടി
All of the above
ക്രിസ്തു യേശുവിലുള്ളവർക്ക് ശിക്ഷവിധിയില്ല. കാരണം?
പാപം ഇല്ലാത്തതു കൊണ്ട്
ക്രിസ്തു നമ്മുടെ ഉള്ളിൽ ഉള്ളതു കൊണ്ട്
നാം ക്ഷമ ചോദിച്ചതു കൊണ്ട്.
ആർക്കൊക്കെ വീണ്ടെടുപ്പുണ്ട് ?
മനുഷ്യർക്ക്
രക്ഷിക്കപ്പെട്ടവർക്ക്
സകല സൃഷ്ടിക്കും
" എന്നാൽ ________ , നിർണ്ണയ പ്രകാരം വിളിക്കപെപട്ടവർക്ക് തന്നെ സകലതും നന്മക്കായ് കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു." Complete
