wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Olivet Gospel Ministry Bible Quiz - Romans

Total questions: 15

Worksheet time: 5mins

Name
Class
Date
1.

വേദപുസ്തകത്തിൽ എത്രാമത്തെ പുസ്തകം ആണ് റോമൻസ്?

a)

45

b)

33

c)

6

d)

ഇതിൽ ഇല്ല

2.

സുവിശേഷത്തിനായി വേർതിരിച്ച് വിളിക്കപെട്ട അപ്പോസ്തോലനും ക്രിസ്തുവിന്റെ ദാസനുമായവൻ ആര്?

a)

എബ്രഹാം

b)

യോഹന്നാൻ

c)

പൗലോസ്

3.

ദൈവത്തിന്റെ ദയ എന്തിലേക്കാണ് വഴി നടത്തുന്നത്?

a)

പ്രത്യാശ

b)

രക്ഷ

c)

മാനസാന്തരം

4.

യെഹൂദൻ ന്യാപ്രമാണം ലംഘിച്ചാൽ പരിച്ഛേദന എന്തായി തീരും?

a)

ആഗ്രചർമ്മം

b)

മരണം

c)

ഇവയിൽ ഇല്ല

5.

ക്രിസ്തു യേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായി ലഭിക്കുന്നത് എന്താണ്?

a)

നീതികരണം

b)

ദൈവരാജ്യം

c)

ഇവയിൽ ഇല്ല

6.

റോമാലേഖനം ആരുടെ വശമാണ്

കൊടുത്ത്തയച്ചിരിക്കുന്നത്?

a)

ഫെബ

b)

യൂനിയാവ്

c)

എരസ്തോസ്

7.

റോമാ ലേഖനം എഴുതുവാൻ പൗലോസ് സഹായിച്ചത് ആരെ?

a)

തർദോസ്

b)

എരസ്തോസ്

c)

യോഹന്നാൻ

8.

ദൈവത്തിന്റെ പക്കൽ ഇല്ലാത്തത് എന്താണ്

a)

മുഖപക്ഷം

b)

ദയ

c)

കരുണ

9.

ക്രിസ്തു മരിച്ചിട്ട് ആരുടെ മഹിമയ്യാലാണ് ജീവിച്ച എഴുന്നേറ്റ്?

a)

പിതാവ്

b)

പുത്രൻ

c)

പരിശുദ്ധാത്മാവ്

10.

റോമാ ലേഖനത്തിൽ എത്ര അധ്യായങ്ങൾ ഉണ്ട്

a)

28

b)

26

c)

16

d)

ഇവയിൽ ഇല്ല

11.

പാപത്തിന്റെ അവസാനം എന്താണ്

a)

ശിക്ഷ

b)

മരണം

c)

ന്യായവിധി

12.

പൗലോസ് യെരുശലേമിലേക്ക് യാത്രയായത് എന്തിനാണ്

a)

വിശുദ്ധന്മാർക്ക് ശുശ്രൂഷ ചെയ്യുവാൻ

b)

എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ

c)

ഇവയിൽ ഇല്ല

13.

നമുക്ക് ലഭിച്ചിരിക്കുന്ന ആദ്യ ദാനം എന്ത്?

a)

ആത്മാവ്

b)

സ്നാനം

c)

പ്രവചനം

14.

ബാലിനു മുട്ടുകുത്താത്ത എത്ര പേരെയാണ് ദൈവം തനിക്കായി ശേഷിപ്പിച്ചത്

a)

7000

b)

4000

c)

3000

d)

ഇവയിൽ ഇല്ല

15.

കെംക്രെയാ സഭയിലെ ശുശ്രൂഷകാരി

ആര്

a)

രുഫോസ്

b)

പെർസ്വിസ്

c)

ഇവയിൽ ഇല്ല