NEW
Font size
WorksheetsBible Quiz II
Total questions: 15
Worksheet time: 15mins
How shall the just live?
നീതിമാൻ എങ്ങനെ ജീവിക്കുന്നു ?
By charity
പുണ്യ പ്രവർത്തികളാൽ
By faith
വിശ്വാസത്താൽ
By grace
കൃപയാൽ
By hope
പ്രത്യാശയാൽ
What does every High Priest appointed for men in things pertaining to God offer?
മനുഷ്യരുടെ ഇടയിൽനിന്നു എടുക്കുന്ന ഏതു മഹാപുരോഹിതനും ദൈവകാര്യത്തിൽ മനുഷ്യർക്കു വേണ്ടി എന്തു ചെയുന്നു?
Gifts and sacrifices for sins
പാപങ്ങൾക്കായി വഴിപാടും യാഗവും
A life of righteousness
നീതി ഉള്ള ജീവിതം
Honor and prayers
ബഹുമാനവും പ്രാർത്ഥനയും
Cries and tears
വിലാപവും കണ്ണുനീരും
Who gave a commandment concerning his bones?
തൻറെ അസ്ഥികളെക്കുറിച്ചു കല്പനകൊടുത്തത്, ആര്?.
Abraham
അബ്രഹാം
Jacob
യാക്കോബ്
Joseph
യോസഫ്
Jesus
യേശു
Who entertained Guests without knowing that they were angels?
ദൂതന്മാര് എന്ന് അറിയാതെ അതിഥികളെ സ്വീകരിച്ചത് ആര്?
Abraham
Jesus
Mary
Jacob
Of whom does it say that he pleased God?
ദൈവത്തെ പ്രസാദിപ്പിച്ചു എന്ന് എഴുതി ഇരിക്കുന്നത് ആരെ കുറിച്ച്?
Abraham
അബ്രഹാം
Abel
ഹാബേൽ
Enoch
ഹാനോക്
Joseph
യോസേഫ്
You should know that our brother ................... has been released.
സഹോദരനായ ................. തടവിൽനിന്നു ഇറങ്ങി എന്ന് അറിവിൻ .
Paul
പൗലോസ്
Stephen
സ്റ്റേഫ അനോസ്
Timothy
തിമോത്തിയോസ്
Mark
മർക്കോസ്
A well-known phrase is found in Hebrews: "The world was not worthy of them." Of whom was the writer speaking?
ലോകം അവർക്കു യോഗ്യമായിരുന്നില്ല. ഇ തു ആരെ കുറിച്ച് ആകുന്നു പറയുന്നത് ?
the elders of the Jerusalem Temple
ജെറുസലേം ദേവാലയത്തിലെ മൂപ്പന്മാർ
Jewish people
യഹൂദജനം
those who lived by faith
വിശ്വാസത്താൽ ജീവിച്ചവർ
Pharisees and Sadducees
പരീശന്മാർ സാദൂക്യർ
We are told not to dislike receiving God's punishments. Why should we not despise them?
ദൈവത്തിന്റെ ശിക്ഷയെ നിരസിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട്?
Because they are a blessing
കാരണം അത് ഒരു അനുഗ്രഹമാണ്
Because they make us dismiss this world
കാരണം അത് നമ്മെ ലോകത്തെ തെജിപ്പാൻ സഹായിക്കുന്നു
Because they drive the sin from us
കാരണം നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നു
Because they prove that God loves us
കാരണം ദൈവം നമ്മെ സ്നേഹിക്കുന്നു എന്ന് നാം അതിനാൽ അറിയുന്നു
He condemned the world.Who?
അവൻ ലോകത്തെ കുറ്റം വിധിച്ചു. ആര്?
Jesus
യേശു
Abel
ഹാബേൽ
Noah
നോഹ
Moses
മോശെ
How often did the High Priest go into the Holy of the Holies?
എത്ര പ്രാവിശ്യം മഹാപുരോഹിതൻ അതിവിശുദ്ധ സ്ഥലത്തു പ്രവേശിക്കും ?
Every day
എല്ലാ ദിവസം
Every Sabbath
ശബ്ബത്ത് ദിവസത്തിൽ
At the Passover
പെസഹദിനത്തിൽ
Once a year
ആണ്ടിൽ ഒരിക്കൽ
Name the Thirumeni.
തിരുമേനിയുടെ പേര് എന്ത്?
Abraham Mar Thoma
Yuhanon Mar Thoma
Alexander Mar Thoma
Titus II Mar Thoma
Whose meditations are published as Swayanthana dyanaghal?
ആരുടെ ധ്യാനങ്ങൾ ആണ് സ്വായന്തന ധ്യാനങ്ങൾ എന്ന പേരിൽ ഉള്ള ബുക്കിൽ ഉള്ളത്?
Chrysostom Valiya Metrapolitan
Joseph Mar Thoma
Theodosius Mar Thoma
Juhonan Mar Thoma
How many Sacraments are there in the Mar Thoma Church?
എത്ര കൂദാശകൾ ആണ് മാർ തോമ സഭയിൽ ഉള്ളത്?
5
7
9
2
Which day is celebrated as Mar Thoma Sabha Dinam?
മാർ തോമ സഭ ദിനം എന്ന് ?
March 21
January 21
December 21
July 21
What is this?
ഇതിന്റെ പേര് എന്ത്?
Hanukka
ഹനുക്ക
Chanukah
ചാനുക്ക
menorah
മെനോറ
Haftorah
ഹഫ്തോറ
