wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഹോളി ഫാമിലി 08-01-2021

Total questions: 15

Worksheet time: 15mins

Name
Class
Date
1.

അതുകൊണ്ട് ജാഗരൂകരായിരിക്കുവിൻ ആ --------- , ------------ നിങ്ങൾ അറിയുന്നില്ല

a)

നാഴികയോ വിനാഴികയോ

b)

ദിവസ്സമോ മണിക്കൂറോ

c)

സമയമോ മണിക്കൂറോ

2.

യജമാനൻ എത്തരത്തിലുള്ളവന്നാണ് എന്നാണ് ഒരു താലന്ത് ലഭിച്ച ഭൃത്ത്യൻ പറയുന്നത്

a)

ദുഷ്ടൻ

b)

കഠിനഹൃദയൻ

c)

ഹൃദയശൂന്യൻ

3.

മനുഷ്യപുത്രൻ എല്ലാ ദൂതന്മാരോടും കൂടെ മഹത്വത്തിൽ എഴുന്നുള്ളുമ്പോൾ അവൻ തൻ്റെ --------സിംഹാസനത്തിൽ ഉപവിഷ്ടനാകും

a)

മഹിമയുടെ

b)

പിതാവിൻ്റെ

c)

പരിശുദ്ധ

4.

രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ------------മുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ

a)

ആരംഭം

b)

ലോകസ്ഥാപനം

c)

ആദി

5.

ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു, ഞാൻ രോഗിയായിരുന്നു. നിങ്ങൾ ---------. ഞാൻ കാരാഗൃഹത്തിലായിരുന്നു നിങ്ങൾ--------

a)

എൻ്റെയടുത്തു വന്നു, എന്നെ സന്ദർശിച്ചു

b)

എന്നെ സന്ദർശിച്ചു എൻ്റെയടുത്തു വന്നു

c)

എന്നെ ആശ്വസിപ്പിച്ചു, എന്നെ സന്ദർശിച്ചു

6.

--------- ഒരുവന് ഇതു ചെയ്തു കൊടുത്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തു തന്നത്.

a)

അവരവരുടെ ഏറ്റവു എളിയ സഹോദരന്മാരിൽ

b)

നിങ്ങളുടെ ഏറ്റവും എളിയ സഹോദരന്മാരിൽ

c)

എൻ്റെ ഏറ്റവും എളിയ സഹോദരന്മാരിൽ

7.

സഹോദരന്മാർക്ക് ഉപകാരം ചെയ്യാത്തവർക്കുള്ള ശിക്ഷ എന്താണ്?

a)

നിത്യനരകം

b)

നിത്യശിക്ഷ

c)

നിത്യനാശം

8.

സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഞാൻ നിങ്ങളെ അറിയുകയില്ല – ആരാണ് ഇതു പറഞ്ഞത്

a)

മണവാളൻ

b)

യജമാനൻ

c)

മനുഷ്യപുത്രൻ

9.

ആരൊക്കെയാണ് കയ്യഫാസ്സിൻ്റെ വീട്ടിൽ സമ്മേളിച്ചത്?

a)

പ്രധാനചാര്യരും, യൂദാസ്സും

b)

പ്രധാനപുരോഹിതരും, ജനപ്രമാണികളും

c)

പ്രധാനപുരോഹിതരും ഫരിസേയരും

10.

-------------- എപ്പോഴും നിങ്ങളോടു കൂടെയുണ്ട്

a)

യേശു

b)

പാപികൾ

c)

ദരിദ്രർ

11.

യേശുവിനെ തൈലാഭിഷേക ചെയ്തത് എന്തിനെ സൂചിപ്പിക്കുന്നു.

a)

കുരിശുമരണത്തെ

b)

സംസ്ക്കാരത്തെ

c)

ഉയർപ്പിനെ

12.

എന്തു ചെയ്തതിനു ശേഷമാണ് അവർ ഒലിവു മലയിലേക്ക് പോയത്?

a)

പെസഹാ ഭക്ഷിച്ചതിനു ശേഷം

b)

പ്രാർത്ഥനയ്ക്കു ശേഷം

c)

സ്തോത്ര ഗീതത്തിനു ശേഷം

13.

പ്രധാന പുരോഹിതരും ന്യായധിപ സംഘം മുഴുവനും എന്തിനു വേണ്ടിയാണ് കള്ളസാക്ഷികളെ അന്വേഷിച്ചത്?

a)

യേശുവിനെ കുടുക്കിലാക്കാൻ

b)

യേശുവിനെ മരണത്തിന് ഏൽപ്പിച്ചു കൊടുക്കുവാൻ

c)

യേശുവിനെ പീലാത്തോസ്സിനെ ഏൽപ്പിക്കാൻ

14.

മേലങ്കി കീറിക്കൊണ്ട് പറഞ്ഞു “ ഇവൻ ദൈവദൂഷണം പറഞ്ഞിരിക്കുന്നു“ ആരാണ് മേലങ്കി കീറിയത്?

a)

കയ്യഫാസ്സ്

b)

പീലാത്തൊസ്സ്

c)

നിയമഞ്ജൻ

15.

“ഈ മനുഷ്യനും നസ്രായനായ യേശുവിൻ്റെ കൂടെയായിരുന്നു“- ആരാണ് ഇതു പറഞ്ഞത്?

a)

ഒരു പരിചാരിക

b)

മറ്റൊരു പരിചാരിക

c)

അടുത്തു നിന്നവർ