wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Mathew 5 to 10

Total questions: 10

Worksheet time: 5mins

Name
Class
Date
1.

സ്വർഗ്ഗരാജ്യം ആർക്കുള്ളത് ?/ Whose is the kingdom of heaven?

a)

A: ആത്മാവിൽ ദരിദ്രരായവർ/ A: Poor in spirit.

b)

B: ഹൃദയ ശുദ്ധിയുള്ളവർ/ B: Pure in heart.

c)

C: നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ/ C: Those who are persecuted for righteousness.

d)

D: A യും C യും ശരിയാണ്/ D: Both A and C are correct.

2.

സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്ന് വിളിക്കുന്നതാരെ?/ Who shall be called great in the kingdom of heaven?

a)

സൗമ്യത ഉള്ളവർ / Those who are meek

b)

കല്പനകളെ ആചരിക്കയും പഠപ്പിക്കുകയും ചെയ്യുന്നവർ / Whoever does and teaches the commandments.

c)

ഹൃദയശുദ്ധിയുള്ളവർ / Those who are pure in heart

d)

കല്പനകളെ പഠപ്പിക്കുന്നവർ/ Those who teaches the commandments.

3.

സ്വർഗ്ഗസ്ഥനായ പിതാവ് നിങ്ങളോട് ക്ഷമിക്കുന്നതെപ്പോൾ?/ When will the heavenly father forgive your trespasses?

a)

കർത്താവ് പഠിപ്പിച്ചവണ്ണം പ്രാർത്ഥിച്ചാൽ/ If you pray as the Jesus told.

b)

നല്ല പ്രവൃത്തികൾ ചെയ്യുമ്പോൾ/ When you do good to please God.

c)

നിങ്ങൾ മനുഷ്യരോട്‌ അവരുടെ പിഴകളെ ക്ഷമിച്ചാൽ/ If you forgive men their trespasses.

d)

ദൈവസന്നിധിയിൽ തെറ്റ് ഏറ്റു പറയുമ്പോൾ/ When you repent to the Lord.

4.

നിൻ്റെ ഹൃദയം ഇരിക്കുന്നതെവിടെ?/ Where will your heart be?

a)

നിൻ്റെ നിക്ഷേപം ഉള്ളടത്തേ/ Wherever your treasure is.

b)

ആത്മാവിൽ/ In your spirit

c)

ഈ ലോകത്തിൽ/ In this world

d)

എൻ്റെ കുടുംബത്തിൽ/ In my family

5.

ശരീരം മുഴുവൻ പ്രകാശിതമാക്കാൻ നാം എന്തു ചെയ്യണം? / What should we do to make our whole body full of light?

a)

കണ്ണ് ചൊവുള്ളതാക്കണം/ We have to make our eyes good.

b)

സത്യം പറയണം/ Tell the truth.

c)

ശത്രുക്കളെ സ്‌നേഹിക്കണം/ Love your enemies.

d)

നന്മ ചെയ്യണം/ Do good.

6.

എപ്പോഴാണ് വേണ്ടുന്നത് ഒക്കെയും ലഭിക്കുന്നത്‌? / When will all the things be added to you?

a)

A: മുൻപേ കർത്താവിൻ്റെ രാജ്യം അന്വേഷിക്കണം. / A: Seek ye first the kingdom of God

b)

B: മുൻപേ കർത്താവിൻ്റെ നീതി അന്വേഷിക്കണം/ B: Seek ye first the righteousness of God

c)

C: A യും B യും ശരിയാണ്/ C: Both A and B

d)

D: വിചാരപ്പെടാതെയിരുന്നാൽ/ D: When you don't worry

7.

ന്യായപ്രമാണവും പ്രവാചകന്മാരും ആരാണ് എന്നാണ് പറയുന്നത്? / What is said as the law and the prophets?

a)

സ്വർഗത്തിൽ നിക്ഷേപം സ്വരൂപിക്കണം/ We need to built treasures in heaven.

b)

ഉപവസിക്കണം / We need to fast.

c)

യാചിക്കുകയും, അന്വെഷിക്കുകയും മുട്ടുകയും ചെയ്യണം / Keep asking, seeking and knocking.

d)

മനുഷ്യർ നിങ്ങൾക്കു ചെയ്യണം എന്ന് നിങ്ങൾ ഇച്ഛിക്കുന്നത് ഒക്കെയും നിങ്ങൾ അവർക്കു ചെയ്‍വിൻ / Whatever you want men to do to you, do also to them.

8.

കള്ളപ്രവാചകന്മാരെ എങ്ങനെ തിരിച്ചറിയാം ?/ How can we understand the false prophets?

a)

അവരുടെ വേഷത്താൽ / By their clothing.

b)

അവരുടെ പ്രസംഗത്താൽ / By their preaching

c)

അവരുടെ ഫലങ്ങളാൽ / By their fruits.

d)

അവർ ചെയുന്ന അത്ഭുതതാൽ / By the miracles they do.

9.

യേശുവിൻ്റെ ഉപദേശം ശാസ്ത്രിമാരുടെ ഉപദേശത്തേക്കാൾ വ്യത്യസ്തമായതെങ്ങനെ? / How was Jesus different from the scribes when he taught?

a)

യേശു സൗമ്യനായ്‌ ഉപദേശിച്ചു / Jesus taught humbly.

b)

യേശു അധികാരം ഉള്ളവനായ് ഉപദേശിച്ചു / Jesus taught in authority.

c)

യേശു എപ്പോഴും പടകിൽ കയറി ഉപദേശിച്ചു / Jesus always taught in the boats.

d)

യേശു തിരുവെഴുത്തുകളിൽനിന്ന് ഉപദേശിച്ചു / Jesus taught from the scriptures.

10.

ദീനക്കാർക്ക് അല്ലതെ സൗഖ്യമുള്ളവർക്ക് വൈദ്യനെകൊണ്ട് ആവശ്യമില്ല എന്ന് കർത്താവ് പറഞ്ഞത് എപ്പോൾ? /When did Jesus tell that "Well have no need of physician, but those who are sick"?

a)

കുഷ്ടരോഗിയെ സൗഖ്യമാക്കിയപ്പോൾ / When He healed the leper.

b)

പക്ഷവാദക്കാരനെ സൗഖ്യമാക്കിയപ്പോൾ / When He healed the paralyzed.

c)

പാപികളോടുകൂടെ പന്തിയിൽ ഇരുന്നപ്പോൾ / When He sat at the table with the sinners.

d)

ദുരാത്മാക്കളെ പുറത്താക്കിയപ്പോൾ / When He healed the demon possessed.