Font size
Worksheets23MayBible
Total questions: 16
Worksheet time: 5mins
അന്ത്യോക്യയിലെ സഭയിലുള്ളവരോട് ബാർണബാസിനേയും സാവൂളിനെയും കുറിച്ച് പരിശുദ്ധാത്മാവ് പറഞ്ഞതെന്ത്?
ഞാന്‍ വിളിച്ചിരിക്കുന്ന ജോലിക്കായി വിടുക
ഞാന്‍ വിളിച്ചിരിക്കുന്ന ജോലിക്കായി, എനിക്കുവേണ്ടി മാറ്റിനിറുത്തുക.
എനിക്കുവേണ്ടി മാറ്റിനിറുത്തുക
അന്ത്യോക്യായിലെ സഭയിലുള്ള പ്രവാചകന്‍മാരും പ്രബോധകന്‍മാരും ബാർണബാസിനേയും സാവൂളിനെയും പറഞ്ഞയച്ചതെങ്ങനെ?
ഉപവാസത്തിനും പ്രാര്‍ഥ നയ്‌ക്കും ശേഷം
പാട്ട് പാടി
അവരുടെമേല്‍ കൈ വയ്‌പു നടത്തി
നൃത്തം ചെയ്ത്
പാഫോസിലെ മന്ത്രവാദി
അപ്പ. പ്രവര്‍ത്തനങ്ങള്‍ 13 : 4-12
ബർ യേശു
യഹൂദൻ
വ്യാജപ്രവാചകൻ
യോഹന്നാൻ
അപ്പ. പ്രവർത്തനങ്ങളിൽ സാവൂളിനെ പൗലോസ് എന്ന് വിളിച്ചുതുടങ്ങുന്നത് ഏത് അദ്ധ്യായം മുതൽ?
14
13
12
15
എലിമാസ് അന്ധനായിത്തീർന്നത് എന്തുകൊണ്ട്?
അപ്പ. പ്രവര്‍ത്തനങ്ങള്‍ 13 : 4-12
ദൈവത്തെ പരീക്ഷിച്ചതിനാൽ
പൗലോസിനെ എതിർത്തതിനാൽ
വിശ്വാസത്തില്‍നിന്ന് ഉപസ്‌ഥാനപതിയെ വ്യതിചലിപ്പിക്കാന്‍ ശ്രമിച്ചതിനാൽ
ഇവയൊന്നും അല്ല
അപ്പോള്‍ --- എഴുന്നേറ്റു നിന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചിട്ടു പറഞ്ഞു:ഇസ്രായേല്‍ ജനമേ, ദൈവത്തെ ഭയപ്പെടുന്നവരേ, ശ്രദ്‌ധിക്കുവിന്‍.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 13 : 16
പത്രോസ്
യോഹന്നാൻ
പൗലോസ്
എലിമാസ്
ഫാത്തിമ മാതാവിന്റെ ചിത്രം
കാനാന്‍ദേശത്തുവച്ച് --- ജാതികളെ നശിപ്പിച്ചതിനുശേഷം അവരുടെ ഭൂമി
--- വര്‍ഷത്തോളം ഇസ്രായേല്‍ക്കാര്‍ക്ക് അവകാശമായിക്കൊടുത്തു. അതിനുശേഷം അവിടുന്നു പ്രവാചകനായ സാമുവലിന്‍െറ കാലംവരെ അവര്‍ക്കുന്യായാധിപന്‍മാരെ നല്‍കി.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 13 : 13-22
7, 459
7, 450
40, 459
7, 400
"എന്തെന്നാല്‍, നിങ്ങളുടെ ദിവസങ്ങളില്‍ ഞാന്‍ ഒരു പ്രവൃത്തി ചെയ്യുന്നു - ആരുപറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കാത്ത ഒരു പ്രവൃത്തി."
അദ്ധ്യായവും വാക്യവും എഴുതുക.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 14 : 44
അപ്പ. പ്രവര്‍ത്തനങ്ങള്‍ 13 : 41
അപ്പ. പ്രവര്‍ത്തനങ്ങള്‍ 13 : 44
അപ്പ. പ്രവര്‍ത്തനങ്ങള്‍ 13 : 43
പൗലോസും ബാര്‍ണബാസും വിജാതീയരുടെ അടുക്കലേക്കു തിരിയാൻ കാരണം?
അപ്പ. പ്രവര്‍ത്തനങ്ങള്‍ 13 : 46
നിങ്ങള്‍ ദൈവവചനം തള്ളിക്കളയുന്നതുകൊണ്ട്
നിത്യജീവനു നിങ്ങളെത്തന്നെ അയോഗ്യരാക്കിത്തീര്‍ത്തിരിക്കുന്നതുകൊണ്ട്
ശിഷ്യരെ എതിർത്തത് കൊണ്ട്
യഹൂദർ അനുകൂലിച്ചതുകൊണ്ട്
എങ്കിലും, അവര്‍ വളരെനാള്‍ അവിടെ താമസിച്ച്, കര്‍ത്താവിനെപ്പറ്റി ധൈര്യപൂര്‍വംപ്രസംഗിച്ചു. അദ്‌ഭുതങ്ങളും അടയാളങ്ങളുംപ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് അനുഗ്രഹം നല്‍കിക്കൊണ്ട് കര്‍ത്താവ് തന്റെ --- വചനത്തിനു സാക്‌ഷ്യം നല്‍കി.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 14 : 3
കരുണയുടെ
അനുഗ്രഹത്തിന്റെ
കൃപയുടെ
കുളിർമയുടെ
പൗലോസ് ചെയ്‌ത ഈ പ്രവൃത്തി കണ്ട ജനക്കൂട്ടം ലിക്കവോനിയന്‍ ഭാഷയില്‍ ഉച്ചത്തില്‍ പറഞ്ഞു: ദേവന്‍മാര്‍ മനുഷ്യരൂപം ധരിച്ച് നമ്മുടെയിടയിലേക്ക് ഇറങ്ങിവന്നിരിക്കുന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 14 : 11.
ഇങ്ങനെ ജനക്കൂട്ടം പറയാൻ കാരണം?
മുടന്തന്റെ സൗഖ്യം
ജന്മനാ മുടന്തനായവന്റെ സൗഖ്യം
യഹൂദരുടെ മാനസാന്തരം
വിജാതീയരുടെ മാനസാന്തരം
അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്‌തവും സൃഷ്‌ടിച്ചത്.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 14 : 15.
സൃഷ്ടിച്ചത് ആര്?
കർത്താവ്
യേശു
ജീവിക്കുന്ന ദൈവം
സൃഷ്ടാവ്
അന്ത്യോക്യായില്‍നിന്നും ഇക്കോണിയത്തില്‍നിന്നും അവിടെയെത്തിയ --- ജനങ്ങളെ പ്രേരിപ്പിച്ച് പൗലോസിനെ കല്ലെറിയിച്ചു. മരിച്ചുപോയെന്നു വിചാരിച്ച് അവര്‍ അവനെ നഗരത്തിനു പുറത്തേക്കു വലിച്ചുകൊണ്ടുപോയി.
എന്നാല്‍, ശിഷ്യന്‍മാര്‍ അവനു ചുറ്റും കൂടിയപ്പോള്‍ അവന്‍ എഴുന്നേറ്റു പട്ടണത്തില്‍ പ്രവേശിച്ചു. അടുത്ത ദിവസം ബാര്‍ണബാസുമൊത്ത് അവന്‍ ---യിലേക്ക് പോയി.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 14 : 19-20
യഹൂദന്മാർ
ലിസ്ത്ര
പെർഗ
ദെർബേ
പെര്‍ഗായില്‍ വചനം പ്രസംഗിച്ചു എന്നത് ----.
ശരി
തെറ്റ്
നുണ
ആ നഗരത്തിലും അവര്‍ സുവിശേഷം പ്രസംഗിച്ച് പലരെയും ശിഷ്യരാക്കി. അനന്തരം അവര്‍ ലിസ്‌ത്രായിലേക്കും ഇക്കോണിയത്തിലേക്കും അന്ത്യോക്യായിലേക്കും തിരിച്ചുചെന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 14 : 21.
ഏത് നഗരം?
ലിസ്ത്ര
പംഫീലിയ
ദെർബേ
പെർഗ
