wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Quiz

Total questions: 13

Worksheet time: 7mins

Name
Class
Date
1.

യഹോവയുടെ പെട്ടകം ഫെലിസ്ത്യദേശത്ത് എത്ര മാസത്തോളം ഉണ്ടായിരുന്നു?(1 Samuel 6:1)

a)

7 മാസത്തോളം

b)

6 മാസത്തോളം

c)

2 മാസത്തോളം

2.

എന്താക്കുന്നു ശരീരത്തിന്റെ വിളക്ക്?(St.Matthew 6:22)

a)

ചെവി

b)

മനസ്സ്

c)

കണ്ണ്

3.

നമ്മുടെ ആവശ്യം എന്താണെന്ന് നമ്മേക്കാൾ മുമ്പ് അറിയുന്നത് ആരാണ്?(St.Matthew 6:8)

a)

സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവ്

b)

നമ്മുടെ മാതാപിതാക്കൾ

c)

പരിശുദ്ധാത്മാവ്

4.

“യഹോവ എൻ്റെ അപേക്ഷ കേട്ടിരിക്കുന്നു.യഹോവ എൻ്റെ --------- കൈക്കൊള്ളും"(Psalms 6:9)

a)

യാചന

b)

പ്രാർത്ഥന

c)

വേദന

5.

എന്നാൽ ശലോമോൻ പോലും തൻ്റെ സർവ്വമഹത്വത്തിലും ഇവയിൽ ഒന്നിനോളും ചമഞ്ഞിരുന്നില്ല.എന്തിനോലം?(St.Matthew 6:28-29)

a)

വയലിലെ താമരകളോലം.

b)

ലിളിപുഷ്പങ്ളോലം

c)

രോസാപൂകളോലം

6.

മുമ്പെ അവൻ്റെ ________,______ അന്വേഷിപ്പിൻ.അതോടുകൂടെ ഇതൊക്കെ നിങ്ങൾക്കു കിട്ടും.(St Matthew 6:33)

a)

രാജ്യവും

b)

വിശ്വസ്തതയും

c)

നീതിയും

d)

ദയയും

7.

നിങ്ങൾ പ്രാർത്ഥിക്കുബോൾ ആരെപ്പോലെ ആക്കരുത്?(St.Matthew 6:5)

a)

ജാതികളെപ്പോലെ

b)

കപടഭക്തൻമാരെപ്പോലെ

c)

നീതിമാൻമാരെപ്പോലെ

8.

നിങ്ങൾ മനുഷ്യരോട് അവരുടെ പിഴകളെ ക്ഷമിച്ചാൽ ,സ്വർഗസ്ഥനായ പിതാവ് നിങ്ങളോടു എന്തു ചെയ്യും ?(St.Matthew 6:14)

a)

നിങ്ങളുടെ പിഴകൾ ക്ഷമിക്കും

b)

നിങ്ങളോടു ദയ കാണിക്കും

c)

നിങ്ങളെ സ്നേഹിക്കും

9.

"_____,______ തങ്ങളുടെ ഹൃദയത്തെ കഠിനമാക്കിയതുപോലെ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നത് എന്തിന്?" ഇവിടെ പരാമർശിക്കുന്നത് ആരെയൊക്കെയാണ്?(1 Samuel 6:6)

a)

യിസ്രായേല്യിരും

b)

മിസ്രയീമ്യരും

c)

ഫറവോനും

d)

പ്രവാചകൻമാരും

10.

നിൻ്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ _____ ഇരിക്കും.(St.Matthew 6:21)

a)

ഹൃദയവും

b)

സന്തോഷവും

c)

വേദനയും

11.

“എൻ്റെ ______ എല്ലാവരും ലജ്ജിച്ചു ഭ്രമിക്കും ; അവർ പിന്തിരിഞ്ഞു പെട്ടന്നു നാണിച്ചു പോകും."ആർ?(Psalms 6:10)

a)

മിത്രങ്ങൾ

b)

ശത്രുക്കൾ

c)

സുഹ്യത്തുക്കൾ

12.

"ഏതു മനുഷ്യനും ______ വേഗതയും ________ താമസവും കോപത്തിന്നു താമസവുമുള്ളവനും ആയിരിക്കട്ടെ" (St James 1:19)

a)

ഓട്ടത്തിന്

b)

കേൾപ്പാൻ

c)

ഉറക്കത്തിനു

d)

പറവാൻ

13.

"Men are from Mars Women are from Venus" എഴുതിയതാര്?

a)

Leo Tolstoy

b)

William Shakespere

c)

John Gray

d)

Benyamin