wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

മലാഖി ബൈബിൾ ക്വിസ് - WF

Total questions: 15

Worksheet time: 8mins

Name
Class
Date
1.

എന്നാൽ ഏശാവിനെ ഞാൻ ദ്വേഷിച്ചു അവന്റെ ______ ശൂന്യമാക്കി.

a)

പർവ്വതങ്ങളെ

b)

അവകാശത്തെ

c)

ദേശത്തെ

2.

ഏശാവിന്റെ അവകാശത്തെ ആർക്കാണ് കൊടുത്തിട്ടുള്ളത് ?

a)

യാക്കോബിന്

b)

മരുഭൂമിയിലെ കുറുനരികൾക്ക്

c)

യിസ്രായേലിന്നു

3.

യഹോവയുടെ നാമത്തെ തുച്ഛീകരിക്കുന്നതാര്?

a)

ഏദോം

b)

പ്രവാചകന്മാർ

c)

പുരോഹിതന്മാർ

4.

നിങ്ങളുടെ കയ്യിൽ നിന്നു ഞാൻ ______ കൈക്കൊള്ളുകയില്ല.

a)

യാഗം

b)

വഴിപാട്

c)

ധൂപം

5.

സൂര്യന്റെ ഉദയം മുതൽ അസ്തമയം വരെ ____________ ജാതികളുടെ ഇടയിൽ വലുതാകുന്നു.

a)

ധൂപവും വഴിപാടും

b)

വഴിപാട്

c)

എന്റെ നാമം

6.

അവനോടുള്ള എന്റെ നിയമം ________ ഉം സമാധാനവും ആയിരുന്നു .

a)

ജീവൻ

b)

ശാശ്വതം

c)

പരമാർത്ഥം

7.

_________ അവന്റെ അധരങ്ങളിൽ കണ്ടതുമില്ല .

a)

അകൃത്യം

b)

നീതികേടു

c)

ശാപം

8.

സൈന്യങ്ങളുടെ യഹോവയുടെ ദൂതൻ ആര് ?

a)

ലേവി

b)

നിയമ ദൂതൻ

c)

പുരോഹിതൻ

9.

അങ്ങനെ അവർ _______ ൽ യഹോവയ്ക്ക് വഴിപാട് അർപ്പിക്കും.

a)

യാഗപീഠത്തിൽ

b)

നീതിയിൽ

c)

സമാധാനത്തിൽ

10.

മനുഷ്യൻ ദൈവത്തെ തോൽപ്പിക്കുന്നത് ഏതിലൊക്കെ ?

a)

ദശാംശത്തിലും നീതിയിലും

b)

വഴിപാടിലും യാഗത്തിലും

c)

ദശാംശത്തിലും വഴിപാടിലും

11.

എന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന് നിങ്ങൾ _______ ഭണ്ഡാരത്തിലേക്ക് കൊണ്ടുവരുവിൻ.

a)

ദശാംശം

b)

ദശാംശം മുഴുവൻ

c)

ദശാംശത്തിൽ പാതി

12.

നിങ്ങളുടെ കാലിൻ കീഴിൽ വെണ്ണീർ ആയിരിക്കുന്നത് ആര്?

a)

ദുഷ്ടന്മാർ

b)

അഹങ്കാരികൾ

c)

ധനവാന്മാർ

13.

രോഗോപശാന്തിയോടുകൂടി ഉദിക്കുന്നത് ആര് ?

a)

സൈന്യങ്ങളുടെ യഹോവ

b)

നീതിസൂര്യൻ

c)

ഏലിയാ പ്രവാചകൻ

14.

സ്മരണ പുസ്തകം എഴുതി വച്ചിരിക്കുന്നത് ആർക്ക് ?

a)

യഹോവ ഭക്തന്മാർക്ക്

b)

യഹോവ ഭക്തന്മാർക്കും നീതിമാന്മാർക്കും

c)

യഹോവ ഭക്തന്മാർക്കും അവന്റെ നാമത്തെ സ്മരിക്കുന്നവർക്കും.

15.

മത്തായി സുവിശേഷത്തിൽ കാണുന്ന യേശുവിന്റെ വംശാവലിയിൽ പറഞ്ഞിരിക്കുന്ന സ്ത്രീകളിൽ യഹൂദയുടെ ഭാര്യയുടെ പേരെന്ത് ? (വനിതാരത്നത്തിൽ നിന്ന്)

a)

രാഹാബ്

b)

താമാർ

c)

രൂത്ത്