NEW
Font size
Worksheetsജീവമന്ന
Total questions: 15
Worksheet time: 27mins
ആത്മാവാണു ജീവൻ നൽകുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാൻ പറഞ്ഞ വാക്കുകൾ ആത്മാവും ജീവനുമാണ്
(യോഹന്നാൻ 6 : 63).
(യോഹന്നാൻ 14 : 23)
(യോഹന്നാൻ 8 : 31-32)
മനുഷ്യപുത്രനെതിരായി സംസാരിക്കുന്നവനോടു ക്‌ഷമിക്കപ്പെടും. എന്നാല്‍, പരിശുദ്‌ധാത്‌മാവിനെതിരായി ദൂഷണം പറയുന്നവനോടു ക്‌ഷമിക്കപ്പെടുകയില്ല.
(യോഹന്നാന്‍ 1 : 18).
(ലൂക്കാ 12 : 10)
ഞാൻ നല്ല ഇടയൻ ആകുന്നു. നല്ല ഇടയൻ ആടുകൾ ക്കുവേണ്ടി സ്വജീവൻ അർപ്പിക്കുന്നു.
(യോഹന്നാൻ 3 : 14-15)
(യോഹന്നാൻ10 : 11)
(യോഹന്നാൻ 1: 51)
എന്നെ സ്നേഹിക്കുന്നവൻ എൻ്റെ വചനം പാലിക്കും. അപ്പോൾ എന്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ അവന്റെ അടുത്തുവന്ന് അവനിൽ വാസമുറപ്പി ക്കുകയും ചെയ്യും.
(യോഹന്നാൻ 14 : 23)
(ശ്ലീഹന്മാരുടെ നടപടികൾ 7 : 55)
(മത്തായി 1 : 23).
ദൈവപുത്രനായ ഈശോമിശിഹായുടെ സുവിശേഷത്തിന്റെ ആരംഭം.
(മര്‍ക്കോസ് 1 : 1).
(ലൂക്കാ 12 : 10)
(ലൂക്കാ 3 : 22)
ഞാൻ സാക്ഷാൽ മുന്തിരിച്ചെടിയും എൻ്റെ പിതാവ് കൃഷിക്കാരനുമാണ്.
(യോഹന്നാൻ10 : 11)
(യോഹന്നാൻ 11 : 25)
(യോഹന്നാൻ 15 : 1)
ആകാശവും ഭൂമിയും കടന്നുപോകും; എന്നാൽ, എന്റെ വചനങ്ങൾ കടന്നുപോവുകയില്ല.
(മത്തായി 24 : 35)
(യോഹന്നാൻ 1: 1)
(യോഹന്നാൻ 14 : 16)
അവന്‍ വലിയ വനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും
(ലൂക്കാ 1 : 32).
(യോഹന്നാന്‍ 1 : 18).
(മര്‍ക്കോസ് 1 : 1).
മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ, തന്നിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടിയിരിക്കുന്നു.
(യോഹന്നാൻ 10: 7,9)
(യോഹന്നാൻ 3 : 14-15)
പുറപ്പാട് 3 :13-14
ദൈവം നമ്മോടുകൂടെ എന്നർഥമുള്ള എമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും എന്നു കർത്താവ് പ്രവാചകൻ മുഖേന അരുളിച്ചെയ്‌തതു പൂർത്തിയാകാൻവേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്
(മത്തായി 1 : 23)
(യോഹന്നാൻ 6 : 63)
(യോഹന്നാൻ 14 : 23)
പിതാവിനെ ആദരിക്കുന്നതുപോലെതന്നെ, എല്ലാവരും പുത്രനെയും ആദരിക്കേണ്ടതിനാണ് ഇത്. പുത്രനെ ആദരിക്കാത്തവരാരും അവനെ അയച്ചപിതാവിനെയും ആദരിക്കുന്നില്ല.
(യോഹന്നാന്‍ 1 : 18).
(ലൂക്കാ 9 : 35).
(യോഹന്നാന്‍ 5 : 23).
ഞാൻ ലോകത്തിൻ്റെ പ്രകാശമാകുന്നു. എന്നെ അനു ഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവന്റെറെ പ്രകാശമുണ്ടായിരിക്കും.
(യോഹന്നാൻ 8 : 12)
(യോഹന്നാൻ 1: 51)
(യോഹന്നാൻ 3 : 13)
ഞാനാകുന്നു ജീവൻ്റെ അപ്പം. എന്റെ അടുക്കൽ വരു ന്നവന് വിശക്കുകയില്ല. എന്നിൽ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയുമില്ല
(യോഹന്നാൻ 6 : 35)
(യോഹന്നാൻ 3 : 14-15)
(യോഹന്നാൻ 3 : 13)
നിങ്ങളും ഒരുങ്ങിയിരിക്കുവിന്‍. എന്തെന്നാല്‍, പ്രതീക്‌ഷിക്കാത്ത മണിക്കൂറിലാണ് മനുഷ്യപുത്രന്‍ വരുന്നത്.
(ലൂക്കാ 12 : 10)
(ലൂക്കാ 12 : 40).
(ലൂക്കാ 12 : 20)
ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടു കൂടെയായിരുന്നു; വചനം ദൈവമായിരുന്നു.
(യോഹന്നാൻ 1: 1)
(മത്തായി 1 : 1).
(ലൂക്കാ 1 : 1).
