NEW
Font size
WorksheetsOmp range quiz
Total questions: 11
Worksheet time: 8mins
1.തലച്ചോറിലേക്കുള്ള രക്ത കുഴലുകളിലിണ്ടാകുന്ന തടസ്സം മൂലം ഉണ്ടാകുന്ന സ്ട്രോക് ആണ് ❓
ഇസ്കെമിക്ക് സ്ട്രോക്
ഹെറാജിക് സ്ട്രോക്
ഹെർവെസ് സ്ട്രോക്
3.ഉമ്മു സുലൈം (റ )രണ്ടാമത്തെ വിവാഹത്തിൽ മഹറായി സ്വീകരിച്ചത് എന്താണ് ❓
500ദിർഹം
254വെള്ളി
ഒന്നുമില്ല
2.സ്ക്രീനുകളിൽ പ്രത്യക്ഷപ്പെടുന്ന വീഡിയോകളും ഗൈമുകളും തലച്ചോറിൽ ഏതുതരം
ഹോർമോണുകൾ അനിയന്ത്രിതമായി വർധിപ്പിക്കുന്നത് ❓
ഡോപ്പമിൻ
കോർടിസോൾ
അഡ്രിനാലിൻ
5.رِجْزْ എന്ന വാക്കിന്റെ അർത്ഥം ❓
മാലിന്യം
ചീത്ത സ്വഭാവം
ലഹരി
4 വലീമത്ത് നൽകൽ ഉത്തമമായ സമയം ❓
രാവിലെ
ഉച്ചക്ക്
രാത്രി
6.മദ്യപാനിക്ക് ലഭിക്കുന്ന ശിക്ഷ ❓
80
100
40
7. *സിറുൽ അസ്റാർ*എന്ന ഗ്രന്ഥം ആരുടേത് ❓
. ഇമാം സുയൂഥ്വി
ഷെയ്ഖ് ജീലാനി
ഇമാംനവവി
8.സ്ക്രീൻ അഡിക്ഷൻ കൂടിയാൽ വന്നു ചേരുന്ന പ്രധാന രോഗം ❓
വൈറോപിയ
മയോപ്പിയ
തിമിരം
സുന്നിവോയ്‌സ് ന്റെ ജനറൽ മേനേജർ ആര് ❓
C ഫൈസി
കുഞ്ഞുകുളം സുലൈമാൻ സഖാഫി
മുഹമ്മദ് പാറന്നൂര്‍
10.ചരിത്രഖ്യായിക സെഷൻ നിലവിൽ കൈകാര്യം ചെയ്യുന്നത് ആരാണ് ❓
മജീദ് കക്കാട്
ഷഫീഖു ബുഖാരി
മുഹമ്മദ് പാറന്നൂർ
11.അന്താരാഷ്ട്ര കുടുംബ ദിനം എന്നാണ് ❓
ഡിസംബർ 28
മെയ് -20
നവംബര്‍ 23
