wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

അമ്മ 9

Total questions: 11

Worksheet time: 6mins

Name
Class
Date
1.

ഞാൻ ഇതുവരെ പറഞ്ഞതും ഇനി പറയാൻ പോകുന്നതും എന്റെ അമ്മയെപ്പറ്റിയാണ്. ആരുടെ അമ്മ?

a)

ഗാന്ധി

b)

ബഷീർ

c)

സമരഭടൻമാർ

2.

വൈക്കം തലയോലപ്പറമ്പിൽ നിന്നും 140 മൈൽ ദൂരെ യുള്ള ഏത് സ്ഥലത്തേക്കാണ് ഉപ്പുസത്യാഗ്രഹത്തിനു പോയത്?

a)

കൊച്ചി

b)

കോഴിക്കോട്

c)

കൊല്ലം.

3.

ഏത് മനുഷ്യൻ കാരണമാണ് ബഷീർ ആദ്യമായി അടിയും ഇടിയും കൊണ്ടത്?

a)

മോഹൻദാസ് കരംചന്ദ് ഗാന്ധി

b)

മൗലാനാ അബ്ദുൽ കലാം ആസാദ്

c)

ജവഹർലാൽ നെഹ്റു

4.

ഞാൻ ഒരു ഇന്ത്യക്കാരനാണ് എന്നെനിക്ക് അഭിമാനത്തോടെ പറയാൻ കഴിയുന്നില്ല. കാരണമെന്ത്?

a)

ഇന്ത്യ അസ്വാതന്ത്ര്യമായതു കൊണ്ട്

b)

ഇന്ത്യ സ്വാതന്ത്ര്യമായതു കൊണ്ട്

c)

ഇന്ത്യയെ ഇഷ്ടമില്ലാത്തതു കൊണ്ട്

5.

സത്യഗ്രഹികളുടെ ണ്ണുകളിൽ സവർണ ഹിന്ദുക്കൾ പച്ചച്ചുണ്ണാമ്പുകുത്തി , മർദ്ദിക്കുന്നു. ഏത് സത്യഗ്രഹത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നത്.

a)

വൈക്കം സത്യാഗ്രഹം

b)

ഉപ്പു സത്യാഗ്രഹം

6.

എന്തു സാധനമാണെന്നറിയാതെ എന്റെ മാതാവ് പേടിച്ച് അമ്പരന്നുപോയി. എന്തിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്

a)

സ്വാതന്ത്ര്യം

b)

സമരം

c)

ഗാന്ധി

7.

സ്വാതന്ത്ര്യത്തിന്റെയും പ്രതിഷേധത്തിന്റെയ ചിഹ്നമായി അക്കാലത്ത് ഉപയോഗിച്ചതെന്താണ്

a)

ഉപ്പ്

b)

ഖദർ

c)

ആശ്രമം

8.

" ഒന്നുകിൽ ഞാൻ ആവശ്യപ്പെട്ടിട്ടുള്ള കാര്യങ്ങൾ സാധിച്ച് ആശ്രമത്തിൽ മടങ്ങിയെത്തും. അല്ലെങ്കിൽ എന്റെ ശവശരീരം അറബാക്കടലിൽ കിടന്നൊഴുകുന്നതു കാണാം." ഏത് യാത്രയെയാണ് ഇവിടെ സൂചിപ്പിക്കുന്നത്.

a)

വൈക്കം സത്യാഗ്രഹം

b)

ദണ്ഡി യാത്ര

c)

കോഴിക്കോട്ടെ ്് ഉപ്പുസത്യാഗ്രഹ യാത്ര

9.

മനസ്സിനെയും ശരീരത്തെയും വീർപ്പുമുട്ടിക്കുന്ന ഉന്നത പ്രകാരങ്ങളോടു കൂടിയ ഒരു ഭയങ്കര കാരാഗാരമാണ് ഇന്ത്യ. ആരുടെ വാക്കുകൾ

a)

ബഷീർ

b)

ഭഗവത് സിങ്

c)

ഗാന്ധി

10.

വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതിയല്ലാത്തതേത് .

a)

പ്രേമലേഖനം

b)

മാന്ത്രികപ്പൂച്ച

c)

ഒരു പുളിമരത്തിന്റെ കഥ

11.

വൈക്കം മുഹമ്മദ് ബഷീറിന്റെ ഏത് കൃതിയിൽ നിന്നെടുത്ത പാഠമാണ് അമ്മ.

a)

ജീവിത നിഴൽപ്പാടുകൾ

b)

ഓർമ്മക്കുറിപ്പ്.

c)

അനർഘനിമിഷം