Font size
WorksheetsWeekly Wisdom Quiz
Total questions: 15
Worksheet time: 75secs
ഇന്ത്യയുടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ?
ഡി വൈ ചന്ദ്രചൂഡ്
ജസ്റ്റിസ് സഞ്ജീവ് ഖന്ന
എച്ച് ജെ കനിയ
വൈ വി ചന്ദ്രചൂഡ്
ഡൽഹി ഗണേശ് ഏത് രംഗവുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?
സിനിമ
കായികം
കല
സാഹിത്യം
2024 നവംബറിൽ എയർ ഇന്ത്യ എന്ന വിമാന കമ്പനിയിൽ ലയിച്ച വിമാന കമ്പനി ഏത് ?
ഇൻഡിഗോ
മഹേന്ദ്ര എയറോ സ്പേസ്
ഇന്ത്യൻ എയർലൈൻസ്
വിസ്താര
കേരള സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാർ ആയ ജില്ല ഏത് ?
തിരുവനന്തപുരം
കാസർഗോഡ്
പാലക്കാട്
കണ്ണൂർ
സ്റ്റാർലിങ്ക് എന്ന സാറ്റലൈറ്റ് ഇൻറർനെറ്റ് കമ്പനി ആരുടെ ഉടമസ്ഥയിൽ ഉള്ളതാണ് ?
അനിൽ അംബാനി
ഇലോൺ മസ്ക്
ജെഫ് ബിസോസ്
ലാറി പേജ്
രാജ്യത്തെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ഏത് നദിക്ക് കുറുകെയാണ് ?
ചെനാബ് നദിക്ക്
ഗംഗ നദിക്ക്
ഗോദാവരി നദിക്ക്
യമുന നദിക്ക്
ദ നൈറ്റ് വാച്ച് എന്ന പെയിൻറിംഗ് ആര് വരച്ചതാണ് ?
ലിയാനാഡോ ഡാവിഞ്ചി
പാബ്ലോ പിക്കാസോ
ഫ്രീഡാ കാലോ
റെംബ്രാൻ്റ്
ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ ക്യാബിനറ്റ് ഗവൺമെൻറ് എഫിഷ്യൻസി വകുപ്പിന്റെ ചുമതല ആർക്ക് എല്ലാം ?
(രണ്ടുത്തരം മാർക്ക് ചെയ്യണം)
ആൻറണി ബ്ലിങ്കൻ
ഇലോൺ മസ്ക്
വിവേക് രാമസ്വാമി
കമല ഹാരിസ്
"കട്ടൻചായയും പരിപ്പുവടയും- ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതം" എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് ഏത് പ്രസാധകർ ആണ്.
കറണ്ട് ബുക്സ്
ചിന്ത പബ്ലിക്കേഷൻ
ഒലീവ് പബ്ലിക്കേഷൻ
DC ബുക്സ്
2024 ബുക്കർ പുരസ്കാരം നേടിയ എഴുത്തുകാരി ?
ഡോളി ആൽബർട്ടൺ
മിരാണ്ട ജൂലൈ
സാമന്ത ഹാർവിക്ക്
ആൻ ലെക്കി
2025 ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന രാജ്യം?
ഇന്ത്യ
പാക്കിസ്ഥാൻ
ബംഗ്ലാദേശ്
ശ്രീലങ്ക
ലോകത്തിലെ ഏറ്റവും വലിയ പവിഴ പുറ്റ് സ്ഥിതിചെയ്യുന്ന സമുദ്രം ?
പസഫിക്
ഇന്ത്യൻ മഹാസമുദ്രം
അറ്റ്ലാൻറിക്ക് സമുദ്രം
ആർട്ടിക് സമുദ്രം
യുണൈറ്റഡ് നേഷൻസ് (UN) കാലാവസ്ഥ ഉച്ചകോടി നടക്കുന്ന സ്ഥലം ?
ഡൽഹി
ടോക്കിയോ
ബാക്കു
ബാങ്കോക്ക്
മിസ്സിസ് ക്വീൻ യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ പ്രിൻസസ് ഓഫ് ഇന്ത്യ, ലിറ്റിൽ പ്രിൻസസ് ഓഫ് യൂണിവേഴ്സ് എന്നീ കിരീടങ്ങൾ നേടിയ മലയാളി ബാലിക ?
ലിയാ മാർട്ടിൻ
ജാൻവി റോസ് ജസ്റ്റിൻ
റോസ് മേരി ഫ്രാൻസിസ്
ലിഡിയ ഇമ്മാനുവൽ
Find this man ?
മുഹമ്മദ് അലി
മൈക്കിൾ ടൈസൺ
ലെനോക്സ് ലെവിസ്
ജോ ഫ്രൈസർ
