NEW
Font size
WorksheetsGandhi Quiz 2020 NSS GHSS POONOOR
Total questions: 15
Worksheet time: 8mins
ഡിജിറ്റൽ ഗാർഡനുള്ള ഇന്ത്യയിലെ ആദ്യ സർവ്വകലാശാല ഏത് ?
കേരള സർവ്വകലാശാല
കാലിക്കറ്റ് സർവ്വകലാശാല
മഹാത്മാഗാന്ധി സർവ്വകലാശാല
കണ്ണൂർ സർവ്വകലാശാല
അടുത്തിടെയായി അന്തരിച്ച പ്രശസ്ത ഗായകന്റെ ചിത്രമാണ് മുകളിൽ നൽകിയിരിക്കുന്നത്. ആ ഗായകൻ ആരാണ്?
ഹരിഹരൻ
പി. ജയചന്ദ്രൻ
എസ്.പി ബാല സുബ്രമണ്യം
ശങ്കർ മഹാദേവൻ
കൊറോണ പ്രതിരോധത്തിനായി 'ഓപ്പറേഷൻ ഷീൽഡ് 'നടപ്പിലാക്കിയത് എവിടെ?
തമിഴ്നാട്
ഡൽഹി
പോണ്ടിച്ചേരി
കർണാടക
" വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം " ഈ വരികൾ ആരുടേതാണ്?
അക്കിത്തം
ചങ്ങമ്പുഴ
ഒ.എൻ.വി
ഉള്ളൂർ
കേരളത്തിൽ ആദ്യമായി നിലവിൽവരുന്ന ഓപ്പൺ സർവകലാശാലയ്ക്ക് ഏത് നവോത്ഥാന നായകന്റെ പേരാണ് നൽകിയിരിക്കുന്നത്?
ശ്രീ നാരായണ ഗുരു
അയ്യങ്കാളി
വാഗ്ഭടാനന്ദൻ
മന്നത്ത് പത്മനാഭൻ
പാവങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകാനുള്ള 'ഫുഡ് ബാങ്ക് പദ്ധതി ' ഏത് സംസ്ഥാനത്താണ് നടപ്പാക്കുന്നത്?
മിസോറാം
തമിഴ്നാട്
മണിപ്പൂർ
ഗോവ
2020 ലെ ഐ.പി.എൽ ടൈറ്റിൽ സ്പോൺസർഷിപ് അവകാശം നേടിയ കമ്പനി ?
ബൈജൂസ് ആപ്പ്
ഡ്രീം ഇലവൻ
അൺഅക്കാദമി
ടാറ്റ സൺസ്
2020-ലെ ഐ.എസ്.എൽ ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകുന്നതെവിടെ ?
ഹരിയാന
പഞ്ചാബ്
ഗോവ
കർണാടക
2019 സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച സംവിധായകൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
പ്രിയദർശൻ
ലാൽ ജോസ്
അമൽ നീരദ്
ലിജോ ജോസ് പെല്ലിശ്ശേരി
APJ അബ്ദുൽ കലാം ഇന്ത്യയുടെ എത്രാമത്തെ രാഷ്‌ട്രപതി ആയിരുന്നു ?
9
11
10
12
NSS ന്റെ motto എന്ത്?
' We learn to serve '
' Not me but you '
' I serve '
' Unity and discipline '
2020 ഖേൽരത്ന അവാർഡ് നു അർഹനായ ക്രിക്കറ്റ് താരം ആര്?
രോഹിത് ശർമ
വിരാട് കോഹ്ലി
എം. എസ് ധോണി
സച്ചിൻ ടെണ്ടുൽക്കർ
നിലവിൽ ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളുണ്ട്?
28
29
27
30
കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി ആര്?
നരേന്ദ്രസിങ് തോമർ
നിർമല സീതാരാമൻ
പിയുഷ് ഗോയൽ
അമിത് ഷാ
കേരള വിദ്യാഭ്യാസമന്ത്രി ആര്?
സി. രവീന്ദ്രനാഥ്
കെ. ടി ജലീൽ
കെ.കെ ശൈലജ
ശശീന്ദ്രൻ
