wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

മൈക്കലാഞ്ജലോ മാപ്പ്-2 Task 1&2

Total questions: 12

Worksheet time: 51mins

Name
Class
Date
1.

1. സമാനാർത്ഥമുള്ള പദം കണ്ടെത്തുക.

അഴൽ

a)

സന്തോഷം

b)

ദുഃഖം

c)

നിഴൽ

d)

വിടർന്നത്

2.

2. സമാനാർത്ഥമുള്ള പദം കണ്ടെത്തുക.

നിർനിദ്രം

a)

സ്വപ്നം

b)

വിടർന്നത്

c)

ഉറക്കമില്ലാത്ത

d)

സന്തോഷം

3.

3. സമാനാർത്ഥമുള്ള പദം കണ്ടെത്തുക.

ഉൽഫുല്ലം

a)

വിടർന്നത്

b)

സന്തോഷം

c)

ഉറക്കമില്ലാത്ത

d)

ദുഃഖം

4.

4.ആരോടൊപ്പമാണ് കവി ദൃക്ക് സാക്ഷിയാകുന്നത്?

 

a)

മാതാവിനൊപ്പം

b)

കവിക്കൊപ്പം

c)

മൈക്കലാഞ്ജലോക്കൊപ്പം

d)

ഗലീലി സ്ത്രീകൾക്കും

ഔസേപ്പിനുമൊപ്പം

5.

5. അഴലിൻ ചുമടുമായിരിക്കുന്നതാര്?  

a)

ഗലീലി സ്ത്രീകൾ

b)

കവി

c)

മാതാവ്

d)

മൈക്കലാഞ്ജലോ

6.
  1. 6. ആരോടെല്ലാമാണ് കവി നന്ദി പറയുന്നത്?

a)

പിയത്തയോട്

b)

വത്തിക്കാനോടും ഗൈഡിനോടും

c)

കൂട്ടുകാരോട്

d)

ശില്പിയോട്

7.

  1. 7. 'സർഗ്ഗ മംഗള ഗാനം കേട്ടുനിൽപ്പൂ ഞാൻ' കവി കേട്ടു നിൽക്കുന്നത് ഏത് സർഗ്ഗ മംഗള ഗാനമാണ്?

a)

ശില്പിയുടെ സംസാരത്തിൻ്റെ

b)

കവിയുടെ പാട്ടിൻ്റെ

c)

ശില്പം നശിപ്പി ക്കുന്നതിൻ്റെ

d)

ശില്പം നിർമ്മിക്കുന്നതിൻ്റെ

8.

  1. 8. സ്പന്ദനപുഷ്പങ്ങൾ അർപ്പിക്കുന്നതാര് ?

a)

കവി

b)

മൈക്കലാഞ്ജലോ

c)

പിയത്ത

d)

അമ്മ

9.

  1. 9. മൈക്കലാഞ്ജലോ മാപ്പ് - എന്ന കവിത എഴുതിയതാര്?

a)

കുമാരനാശാൻ

b)

ഒ എൻ വി കുറുപ്പ്

c)

വള്ളത്തോൾ

d)

ഉള്ളൂർ

10.

  1. 10. മൈക്കലാഞ്ജലോ മാപ്പ് - എന്ന കവിത എഴുതാനിടയായ സന്ദർഭം എന്ത്?

a)

ശില്പാരാധന

b)

ശില്പനിർമ്മാണം

c)

ശില്പഭഞ്ജനം

d)

ശില്പദർശനം

11.

11. 'മൈക്കലാഞ്ജലോ' എന്ന കവിതയുടെ പ്രധാന വിഷയം എന്താണ്?

a)

ദുഃഖം

b)

സ്നേഹം

c)

ശില്പം

d)

സമാധാനം

12.

12. 'അഴൽ' എന്ന പദത്തിൻ്റെ വിപരീതാർത്ഥം വരുന്ന പദം കണ്ടെത്തുക.

a)

ദുഃഖം

b)

സന്തോഷം

c)

ശാന്തി

d)

സുഖം