wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

കാളകൾ - PART II

Total questions: 7

Worksheet time: 4mins

Name
Class
Date
1.

ഉലകം എന്ന പദത്തിന്റെ അർത്ഥം കണ്ടെത്തുക

a)

ഭൂമി

b)

ആകാശം

c)

ലോകം

d)

വിണ്ണ്

2.

മന്ദം എന്ന പദത്തിന്റെ വിപരീതം കണ്ടെത്തുക

a)

അമന്ദം

b)

വേഗം

c)

പതുക്കെ

d)

ശീഘ്രം

3.

ഗുഹ എന്ന പദത്തിന് പര്യായ പദം കണ്ടെത്തുക

a)

ദരി , ബിലം

b)

ഗ്രീവം , കണ്ഠം

c)

കീരം , കൈദാരം

d)

വൃഷം , വൃഷഭം

4.

പ്രഹരം = അടി ; പ്രകാരം = ---------------

a)

ബുദ്ധിമുട്ട്

b)

അതുപോലെ

c)

ആകൃതി

d)

വിലാപം

5.

ആരാണ് വഴിവക്കിലെ പേരാലിൻ ചുവട്ടിൽ വിശ്രമിക്കുന്നത് ?

a)

കൃഷിക്കാർ

b)

പഥികർ

c)

ഗ്രാമീണർ

d)

അതിഥികൾ

6.

താഴെക്കൊടുത്തിരിക്കുന്നതിൽ പി. ഭാസ്കരന് യോജിച്ച വിശേഷണം കണ്ടെത്തുക

a)

മാധ്യമപ്രവർത്തകൻ

b)

നോവലിസ്റ്റ്

c)

കാർട്ടൂണിസ്റ്

d)

പ്രഭാഷകൻ

7.

കാളകൾ എന്ന കവിത ഏത് സമാഹാരത്തിൽനിന്നും എടുത്തിട്ടുള്ളതാണ് ?

a)

രണഭേരി

b)

മുൾക്കിരീടം

c)

ഓർക്കുക വല്ലപ്പോഴും

d)

കായൽക്കാറ്റ്