Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

പ്രിയദർശനം

Total questions: 9

Worksheet time: 7mins

Name
Class
Date
1.

'പോയതൊക്കെ അഥവാ നമുക്കയേ പ്രായവും സപദി മാറി കാര്യവും' ഇത് ആരുടെ വാക്കുകളാണ്?

a)

ചാത്തൻ

b)

ദിവാകരൻ

c)

നളിനി

d)

കുമാരനാശാൻ

2.

നളിനി എന്ന കവിത പ്രസിദ്ധീകരിച്ച വർഷം?

a)

1901

b)

1911

c)

1921

d)

1931

3.

കഥയിലെ നായകൻ്റെ പേരെന്ത് ?

a)

നളിനി

b)

ദിവാകരൻ

c)

യതി

d)

ധന്യ

4.

നായിക ആരാണ്‌

a)

നളിനി

b)

ദിവാകരൻ

c)

യതി

d)

ധന്യ

5.

എന്ത് കൊണ്ടാണ്‌ കഷ്ഠകാലം കഴിഞ്ഞെന്ന് പറഞ്ഞത്

a)

ദിവാകരൻ സന്ന്യസിച്ചത് കൊണ്ട്

b)

ദിവാകരൻ തിരിച്ചറിഞ്ഞത് കൊണ്ട്

c)

താൻ ഹിമാലയത്തിൽ എത്തിയത് കൊണ്ട്

d)

ദിവാകരനെ കണ്ടത് കൊണ്ട്

6.

ഭവാനു പണ്ടിഷ്ടയാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തുന്നത് ആരാണ്‌

a)

നളിനി

b)

ദിവാകരൻ

c)

യതി

d)

ധന്യ

7.

ദിവാകരൻ സന്ന്യസിച്ചപ്പോൾ നളിനി എന്താണ്‌ ചെയ്തത്?

a)

വിദ്യാലയത്തിൽ പോയി

b)

വിവാഹം കഴിക്കാൻ തീരുമാനിച്ചു

c)

ദിവാകരനെ ഓർത്ത് കഴിഞ്ഞു

d)

വീടുവിട്ടിറങ്ങി

8.

"ഭവാനു പണ്ടിഷ്ടയാം നളിനി ഞാൻ" എന്ന് നളിനി സ്വയം പരിചയപ്പെടുത്തിയതിന് കാരണമെന്താവാം?

a)

നളിനി സന്യാസിനിയായതുകൊണ്ട്

b)

ദിവാകരൻ യോഗിയായതിനാൽ

c)

ദിവാകരന്‍ തിരിച്ചറിയാഞ്ഞതിനാല്‍

d)

ദിവാകാരനോടുള്ള ഇഷ്ടംകൊണ്ട്

9.

'കഷ്ട കാല മഖിലം കഴിഞ്ഞു ഹാ!'- എന്തായിരുന്നു. കഷ്ട കാലം?

a)

നളിനിയുടെ ഏകാന്ത ജീവിതം

b)

നളിനിയുടെ സന്യാസ ജീവിതം

c)

ദിവാകരനുമായുള്ള വേർപിരിയൽ

d)

വീട്ടുകാരുമായുള്ള വേർപിരിയൽ