NEW
Font size
WorksheetsMalayalam Revision Test no. 3
Total questions: 10
Worksheet time: 30mins
ഭാരതസംസ്കാരത്തിന്റെ ഉറവിടമായി അറിയപ്പെടുന്നത് എന്ത്?
ഇതിഹാസങ്ങൾ
വേദങ്ങൾ
ഉപനിഷത്തുകൾ
സംസ്കൃതത്തിന്റെ പ്രഭാവം കുറവുള്ള ഭാഷ ഏത്?
തമിഴ്
മലയാളം
തെലുങ്ക്
കേരളത്തിന്റെ ഭാഷ എന്ന അർത്ഥത്തിൽ മലയാളഭാഷയ്ക്ക് പറയുന്ന മറ്റൊരു പേര് എന്ത്?
മലയാള ഭാഷ
കേരളഭാഷ
കൈരളി
രാമചരിതം ഏത് രീതിയിൽ എഴുതപ്പെട്ട കൃതിയാണ്?
പാട്ട്
മണിപ്രവാളം
സംസ്കൃതം
ഭാരതീയ ഭാഷകളെ കൂട്ടിയിണക്കുന്ന ബലിഷ്ഠമായ കണ്ണി ഏത്?
തമിഴ്
മണിപ്രവാളം
സംസ്കൃതം
കണ്ണശ്ശ രാമായണം എഴുതിയത് ആര്?
രാമപ്പണിക്കർ
മാധവപ്പണിക്കർ
ശങ്കരപ്പണിക്കർ
മണിപ്രവാളം എന്ന കവിത രീതിയിൽ ഉൾപ്പെട്ട ഭാഷകൾ ഏതെല്ലാം ?
സംസ്കൃതം തമിഴ്
സംസ്കൃതം മലയാളം
തമിഴ് മലയാളം
രാമചരിതത്തിലെ രചനാ പാലം എന്ന് പറയപ്പെടുന്നത് എപ്പോൾ ?
പന്ത്രണ്ടാം ശതകം
13 - 14 ശതകത്തിനിടയ്ക്ക്
12..13ശതകത്തിനിടയ്ക്ക്
സംസ്കൃതവും മലയാളവും കൂട്ടിക്കുഴച്ച് അപ്പോൾ ഉണ്ടായ ഭാഷ ഏത്?
മണിപ്രവാളഭാഷ
പാട്ട്ഭാഷ
വെങ്കലഭാഷ
മണിപ്രവാളത്തിലെ മണി എന്ന വാക്ക് ഏത് ഭാഷയെ സൂചിപ്പിക്കുന്നു ?
മലയാളത്തെ
സംസ്കൃതത്തെ
തമിഴിനെ
