Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

കടൽത്തീരത്ത്

Total questions: 9

Worksheet time: 5mins

Name
Class
Date
1.

കടൽത്തീരത്ത് എന്ന കഥയിൽ ജീവനുള്ള കഥാപാത്രങ്ങൾക്കൊപ്പം സ്ഥാനം നേടിയത്.

a)

കരിമ്പന

b)

പൊതിച്ചോർ

c)

പാലക്കാടൻ കാറ്റ്

d)

കൊലക്കയർ

2.

' ഖസാക്കിന്റെ ഇതിഹാസകാരൻ ' എന്ന് അറിയപ്പെടുന്ന എഴുത്തുകാരൻ?

a)

ഒ.വി.വിജയൻ

b)

ടി.പത്മനാഭൻ

c)

എം.ടി.വാസുദേവൻ നായർ

d)

സക്കറിയ

3.

വെള്ളായിയപ്പന്റെ യാത്ര എവിടേയ്ക്കാണ്?

a)

കോയമ്പത്തൂരിലേക്ക്

b)

പാലക്കേട്ടേയ്ക്ക്

c)

കണ്ണൂരിലേക്ക്

d)

പയ്യാമ്പലത്തേക്ക്

4.

കഥയിലെ പ്രധാന കഥാപാത്രങ്ങൾ

a)

വെള്ളായിയപ്പൻ, മരയ്ക്കാർ

b)

കണ്ടുണ്ണി , പാറാവുകാരൻ

c)

വെള്ളായിയപ്പൻ, കണ്ടുണ്ണി

d)

വെള്ളായിയപ്പൻ , പാറാവുകാരൻ

5.

കടൽത്തീരത്ത് എന്ന കഥയ പശ്ചാത്തലമായ ഗ്രാമം .

a)

പാഴ്നീലം

b)

പാഴുതറ

c)

തസ്രാക്ക്

d)

കൂമൻകാവ്

6.

ആർക്കാണ് വെള്ളായിയപ്പൻ പണം നൽകാനുള്ളത്?

a)

നാകേലച്ചന്

b)

മുത്തുരാവുത്തർക്ക്

c)

നീലിയ്ക്ക്

d)

മരയ്ക്കാർക്ക്

7.

വെള്ളായിയപ്പന് കടമായി നൽകാനുള്ളത് എത്ര?

a)

പതിനഞ്ചുറപ്പിക

b)

പതിനഞ്ചുറുപ്പികയും അഞ്ചണയും

c)

പതിനഞ്ചുറുപ്പികയും രണ്ടണയും

d)

പതിനഞ്ചുറുപ്പികയും നാലണയും

8.

ചവിട്ടടിപ്പാതയ്ക്കിരുവശവും എന്തായിരുന്നു

a)

കവുങ്ങുതോട്ടം

b)

കരിമ്പനകൾ

c)

വാഴത്തോട്ടം

d)

തെങ്ങിൻ തോപ്പുകൾ

9.

കാറ്റ് ദൈവസാന്ദ്രമായത് എവിടെയാണ്?

a)

പാഴുതറ എന്ന ഗ്രാമത്തിൽ

b)

കരിമ്പനപ്പട്ടകളിൽ

c)

പുഴവെള്ളത്തിൽ

d)

ജയിലിൽ