Worksheetsപുളിമാവ് വെട്ടി
Total questions: 5
Worksheet time: 3mins
Name
Class
Date
1.
പുളിമാവ് വെട്ടി എന്ന കവിത എഴുതിയത് ആര്?
a)
കുമാരനാശാന്‍
b)
ഇടശ്ശേരി
c)
വള്ളത്തോള്‍
2.
മാവ് വെട്ടുന്നതിനെ കുറിച്ച് കേട്ടപ്പോള്‍ ഒട്ടുമാവ് എന്ത് ചെയ്തു?
a)
തലയാട്ടി ചിരിച്ചു
b)
ഓടിപോയി
c)
തളിര്‍ നാക്ക് കടിച്ചു നിന്നു
3.
ഇത് ഏതു രാജ്യത്തെ ദേശീയ പഴം ആണ്?
a)
ഇന്ത്യ
b)
ഇറാന്‍
c)
യു എ ഇ
4.
ആഗോളതാപനം തടയുന്നതിന് വേണ്ടി എന്ത് മാര്‍ഗ്ഗമാണ് യു എ ഇ സ്വീകരിച്ചിരിക്കുന്നത്
a)
കണ്ടല്‍കാടുകള്‍ കൂടുതല്‍ വെച്ച് പിടിപ്പിക്കുന്നു
b)
മരങ്ങള്‍ മുറിച്ചുമാറ്റുന്നു
c)
മഞ്ഞ് ഉരുക്കുന്നു
5.
ഏതു മരം വെട്ടുന്നതിനെ കുറിച്ചാണ് കവിതയില്‍ പറയുന്നത്?
a)
തെങ്ങ്
b)
പുളിമാവ്
c)
ആല്‍മരം
100 %
