Worksheetsഓണമുറ്റത്ത്
Total questions: 5
Worksheet time: 3mins
Name
Class
Date
1.
ശ്രീ എന്ന തൂലികാനാമത്തില്‍ കവിത രചിച്ച കവി ആര്?
a)
വയലാര്‍
b)
വൈലോപ്പിള്ളി ശ്രീധരമേനോന്‍
c)
കാവാലം നാരായണപ്പണിക്കര്‍
2.
കാച്ചിക്കുറുക്കിയ കവിത എന്ന് വിശേഷണം ആരുടെ കവിതയ്ക്കാണ് ചേരുക?
a)
വൈലോപ്പിള്ളിയുടെ
b)
ചങ്ങമ്പുഴയുടെ
c)
ആശാന്‍റെ
3.
മാവേലിയെ എന്തുകൊണ്ട് കാല്‍ കഴുകിക്കാന്‍ ആണ് പറയുന്നത്?
a)
മഴവെള്ളത്താല്‍
b)
പനിനീരാല്‍
c)
ചങ്ങലവട്ടയാല്‍
4.
ദീപക്കു റ്റികള്‍ നാട്ടിയിരിക്കുന്നത് ആര്?
a)
തുമ്പച്ചെടികള്‍
b)
മുക്കുറ്റികള്‍
c)
നെയ്യാമ്പലുകള്‍
5.
താഴെകൊടുത്തിരിക്കുന്നവയില്‍ വൈലോപ്പിള്ളിയുടെ കവിത ഏത്?
a)
പ്രരോദനം
b)
വിടപറയല്‍
c)
വിത്തും കൈക്കോട്ടും
100 %
