wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

റഫീക്ക് അഹമ്മദ്

Total questions: 10

Worksheet time: 5mins

Name
Class
Date
1.
ആരാണ് റഫീക്ക് അഹമ്മദ്?  
a)
മലയാളകവി
b)
നോവലെഴുത്തുകാരൻ
c)
ചലച്ചിത്രഗാനരചയിതാവ്
d)
മുകളിൽ പറഞ്ഞ എല്ലാം
2.
എന്തെല്ലാം കൂടിചേർത്തതാണ് രചനാരീതി?
a)
പാരമ്പര്യവും സ്നേഹവും
b)
പാരമ്പര്യവും പുതുമയും 
c)
സ്നേഹവും പുതുമയും 
d)
നവീനതയും സ്നേഹവും
3.
അദ്ദേഹത്തിന്റെ  ജന്മദിനം  1961-ൽ എപ്പോഴാണ്?
a)
ഡിസംബർ 15-ന്‌
b)
ഡിസംബർ 16-ന്‌
c)
ഡിസംബർ 17-ന്‌
d)
ഡിസംബർ 18-ന്‌
4.
റഫീക്ക് അഹമ്മദ് ജനിച്ചത് ഏത് ഗ്രാമത്തിലാണ്?
a)
വരവൂർ 
b)
അരുവിക്കര
c)
വർക്കല
d)
അക്കിക്കാവ്
5.
അദ്ദേഹത്തിന് ബിരുദം (Degree)  ലഭിച്ചത് എന്തിലായിരുന്നു?
a)
ഇംഗ്ലീഷ് സാഹിത്യം
b)
മലയാളസാഹിത്യം  
c)
തമിഴ്സാഹിത്യം  
d)
ഹിന്ദി സാഹിത്യം 
6.
അദ്ദേഹം ആദ്യമായി ഗാനങ്ങൾ രചിച്ചത് ഏതു ചലച്ചിത്രത്തിനാണ്?
a)
എന്നു നിന്റെ മൊയ്തീൻ
b)
ഗർഷോം
c)
സ്പിരിറ്റ്
d)
സദ്ഗമയ
7.
'അഴുക്കില്ലം' എന്നത് റഫീക്ക് അഹമ്മദിന്റെ എന്താണ്?
a)
ആദ്യത്തെ കവിത 
b)
ആദ്യത്തെ നോവൽ 
c)
ആദ്യത്തെ ഗാനം 
d)
ആദ്യത്തെ ചെറുകഥ
8.
ഇതിലേതാണ് റഫീക്ക് അഹമ്മദിന്റെ കൃതി?  
a)
 മുളങ്കാട്
b)
ജ്ഞാനപ്പാന 
c)
ദാഹിക്കുന്ന പാനപാത്രം 
d)
ഇതിലൊന്നുമല്ല
9.
2012-ൽ, ഏതു ചലച്ചിത്രത്തിനായിരുന്നു ഇദ്ദെഹത്തിനു 'മികച്ച ഗാനരചയിതാവ്' എന്ന പുരസ്കാരം ലഭിച്ചത്?
a)
സൂഫി പറഞ്ഞ കഥ
b)
എന്നു നിന്റെ മൊയ്തീൻ
c)
സ്പിരിറ്റ്
d)
പ്രണയകാലം
10.
റഫീക്ക് അഹമ്മദിന് ഉള്ളൂർ അവാർഡ് ലഭിച്ച വർഷം:
a)
2014
b)
2017
c)
2016
d)
2015