wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

10 kb revishion

Total questions: 10

Worksheet time: 5mins

Name
Class
Date
1.

1.രൂപം കൊണ്ട് തിരിച്ചറിയാത്ത വ്യക്തിയെ സ്വരം കൊണ്ട് തിരിച്ചറിഞ്ഞ് അയാളും അമ്പരന്നിരുന്നു --ഏതു കഥയിലെ വരികളാണിത് ?

a)

പണയം

b)

വിശ്വരൂപം

c)

കടല്‍ത്തീരത്ത്

2.

2.മിസ്സിസ്സ് തലത്തിന്‍റെ വയസ്സായ സമയത്തെ പേര് എന്ത്?

a)

കുഞ്ഞനം

b)

ഡോളി

c)

താഴത്ത് കുഞ്ഞിക്കുട്ടിയമ്മ

3.

3.ചക്ഷുശ്രവണന്‍ എന്ന വാക്കിന്‍റെ അര്‍ഥം എന്ത്?

a)

തവള

b)

പാമ്പ്

c)

വഴിയാത്രക്കാര്‍

4.

4.മൂന്നു പതിറ്റാണ്ടായി നൂല് കോര്‍ത്ത്‌ കുഴിഞ്ഞ കണ്ണുകള്‍ --ആരെക്കുറിച്ചാണ് ഇവിടെ പറയുന്നത് ?

a)

ചാക്കുണ്ണി

b)

ചെമ്പ് മത്തായി

c)

മകന്‍

5.

5.താഴെ കൊടുത്തിരിക്കുന്നവയില്‍ തെറ്റേത്?

a)

വന്നില്ല --- വന്നു+ഇല്ല

b)

വെള്ളിത്താലം --വെള്ളി +താലം

c)

കളിപ്പാട്ടം --കളി +പ്പാട്ടം

6.

6.ജില്ലാശുപത്രിക്ക് സമീപം അമ്മയെ ഉപേക്ഷിക്കാന്‍ ഒരുങ്ങിയപ്പോള്‍ മനസ്സിലൂടെ കടന്നുപോയത് എന്ത്?

a)

പിച്ചിയതിന്‍റെ വേദന

b)

സൂചിപ്രയോഗത്തിന്‍റെ നീറ്റല്‍

c)

കണ്ണ് പൊത്തി കളിച്ചത്

7.

7.അമ്മത്തൊട്ടില്‍ എന്ന കവിത എഴുതിയതാര് ?

a)

ലളിതാംബിക

b)

റഫീക്ക് അഹമ്മദ്

c)

എഴുത്തച്ഛന്‍

8.

8.കവിതയില്‍ മങ്ങിപ്പഴകിയ പിഞ്ഞാണ വര്‍ണ്ണമായി എന്ന് പറഞ്ഞിരിക്കുന്നത് എന്ത്?

a)

അമ്മയുടെ വസ്ത്രം

b)

കണ്ണുകള്‍

c)

പാത്രം

9.

9.പാവങ്ങള്‍ എന്ന കഥ എഴുതിയതാര്?

a)

പി.സന്തോഷ്‌ കുമാര്‍

b)

വിക്ടര്‍ ഹ്യൂഗോ

c)

ഓ.വി.വിജയന്‍

10.

10.തിരിക്കുറ്റിയുടെ കരച്ചിലൊച്ച അയാളുടെ ചെകിട്ടിലലച്ചു--ആരുടെ ?

a)

മെത്രാന്‍

b)

ദുഷ്യന്തന്‍

c)

ഴാങ്ങ് വാല്‍ ഴാങ്ങ്