Worksheetsലക്ഷ്മണ സാന്ത്വനം
Total questions: 5
Worksheet time: 3mins
Name
Class
Date
1.
1.കിളിപ്പാട്ട് പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ് ആര്
a)
കുഞ്ചന്‍ നമ്പ്യാര്‍
b)
എഴുത്തച്ഛന്‍
c)
ചെറുശ്ശേരി
2.
2.ഏതു കൃതിയില്‍ നിന്നെടുത്തതാണ് ലക്ഷ്മണ സാന്ത്വനം എന്ന കവിത
a)
മഹാഭാരതം കിളിപ്പാട്ട്
b)
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
c)
ഭാഗവതം കിളിപ്പാട്ട്
3.
3.അദ്ധ്യാത്മരാമായണത്തില്‍ എത്ര കാണ്ഡങ്ങള്‍ ഉണ്ട്
a)
രണ്ട്
b)
ആറ്
c)
ഏഴ്
4.
4.അദ്ധ്യാത്മരാമായണത്തിലെ ഏത് കാണ്ഡത്തില്‍ നിന്നെടുത്തതാണ് ലക്ഷ്മണ സാന്ത്വനം
a)
ബാല കാണ്ഡം
b)
അയോദ്ധ്യാ കാണ്ഡം
c)
ആരണ്യ കാണ്ഡം
5.
5.എന്തുകൊണ്ടാണ് ലക്ഷ്മണന്‍ കോപിഷ്ഠനായത്
a)
സമ്പത്ത് ലഭിക്കാത്തത് കൊണ്ട്
b)
പട്ടാഭിഷേകം മുടങ്ങിയത് കൊണ്ട്
c)
അപമാനിച്ചത് കൊണ്ട്
100 %
