Free Printable Worksheets
NEW
Font size
More settings
1.മലയാള ഭാഷയുടെ പിതാവ് ആര് ?
കുമാരനാശാന്‍
ചെറുശ്ശേരി
എഴുത്തച്ഛന്‍
2.സൗമിത്രേ എന്ന പേരില്‍ വിളിക്കുന്നത് ആരെയാണ് ?
രാമനെ
ലക്ഷ്മണനെ
എഴുത്തച്ഛനെ
3.എന്തുകൊണ്ടാണ് ലക്ഷ്മണന്‍ കോപിഷ്ഠനാകുന്നത് ?
യുദ്ധത്തില്‍ തോറ്റത് കൊണ്ട്
ശ്രീരാമന്‍റെ പട്ടാഭിഷേകം മുടങ്ങിയത് കൊണ്ട്
ധനം കിട്ടാത്തത് കൊണ്ട്
4.ലോകജീവിതം എന്ത് പോലെയാണ് എന്നാണ് ശ്രീരാമന്‍ പറയുന്നത്?
വഹ്നി
ക്ഷണപ്രഭ
ദര്‍ദുരം
5.എന്ത് വെടിയണം എന്നാണ് ലക്ഷ്മണനോട് പറയുന്നത്?
മത്സരബുദ്ധി
ദു:ഖം
ദയ
View all
10 questions
ഓണമുറ്റത്ത്
Worksheet
•
10th Grade
malayalam quiz of the century
അശ്വമേധം MCQ
9th - 12th Grade
10 kb revision questions
5 questions
അംഗ അംഗി വാക്യം