Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

GRADE 9 MALAYALAM

Total questions: 8

Worksheet time: 4mins

Name
Class
Date
1.

പണയം ആരുടെ നോവലാണ്‌

a)

സന്തോഷ്‌ കുമാര്‍

b)

ഒ.വി.വിജയന്‍

2.

തയ്യല്‍ക്കാരന്‍റെ പേര്

a)

ചാക്കുണ്ണി

b)

മത്തായി

3.

മൂന്നു പതിറ്റാണ്ടായി കുഴിഞ്ഞ കണ്ണുകള്‍ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്

a)

ചാക്കുണ്ണിയുടെ അവശതകള്‍

b)

അയാളുടെ ജീവിതാവസ്ഥ

4.

വരാന്ത - വാക്കിന്‍റെ അര്‍ത്ഥം എന്താണ്

a)

വീടിന്‍റെ മുന്‍വശം

b)

മുറ്റം

5.

പണിഎടുക്കുമ്പോള്‍ റേഡിയോ കേള്‍ക്കാം മത്തായി മൂപ്പരെ എന്തുകൊണ്ടാണ് ചാക്കുണ്ണി ഇങ്ങനെ പറഞ്ഞത്

a)

റേഡിയോ കേള്‍ക്കുന്ന സമയത്ത് വേറെ വല്ല ജോലിയും എടുത്തു പൈസ ഉണ്ടാക്കാം എന്ന് മത്തായി പറഞ്ഞപ്പോള്‍

b)

റേഡിയോ കേള്‍ക്കുന്നത് നല്ല കാര്യമല്ല എന്ന് മത്തായി പറഞ്ഞപ്പോള്‍

6.

എന്തിനു വേണ്ടിയായിരുന്നു ചക്കുണ്ണി തന്‍റെ എല്ലാ ദുശ്ശീലങ്ങളും അവസാനിപ്പിച്ചത്

a)

റേഡിയോ വാങ്ങാന്‍

b)

നല്ല രീതിയില്‍ ജീവിക്കുവാന്‍

7.

ആറാട്ട്‌കുന്നില്‍ റേഡിയോയെ ഭയക്കുന്നവര്‍ ആയിരുന്നു അവരെല്ലാം എന്താണ് ഇങ്ങനെ പറയുവാന്‍ കാരണം

a)

ചാക്കുണ്ണിക്കു പൈസ് കൊടുക്കാനുള്ളവര്‍ അയാളെ കണ്ടാല്‍ മാറി നടക്കും അതുകൊണ്ട്

b)

റേഡിയോ നാട്ടുകാര്‍ ചിലര്‍ക്ക് ഇഷ്ടമില്ലാത്തത് കൊണ്ട്

8.

അയാള്‍ പലപ്പോഴും വീട്ടില്‍ എത്തുമ്പോള്‍ റേഡിയോ പ്രക്ഷേപണം കഴിഞ്ഞിരിക്കും ഈ വാക്കുകളുടെ ആശയം എന്താണ്

a)

ചാക്കുണ്ണിയുടെ ജോലിയുടെ ഭാരം

b)

മനപൂര്‍വ്വം അയാള്‍ വീട്ടില്‍ വൈകി വരുന്നത് കൊണ്ട്