Free Printable Worksheets
Font size
More settings
1.പണയം എന്ന കഥ എഴുതിയതാര് ?
പി.കേശവദേവ്
ഇ .സന്തോഷ്‌കുമാര്‍
തകഴി
2.ചാക്കുണ്ണി ആരായിരുന്നു?
തയ്യല്‍ക്കാരന്‍
പലിശക്കാരന്‍
പണക്കാരന്‍
3.പണയം എന്ന കഥയിലെ ഒരു കഥാപാത്രമായിരുന്നു----?
സ്വര്‍ണ്ണം
റേഡിയോ
നക്ഷത്രം
4.ചെമ്പ് മത്തായിയുടെ ജീവിതലക്ഷ്യം എന്തായിരുന്നു?
റേഡിയോ വാങ്ങുക
പണ സമ്പാദനം
ജോലി നേടുക
5.പണയം എന്ന കഥ നടക്കുന്നതെവിടെ ?
പാഴുതറ
ആറാട്ട് കുന്ന്
പട്ടണത്തില്‍
View all
4 questions
Untitled Quiz
Worksheet
•
7th Grade - University
10 questions
മലയാളം 2
10th - 12th Grade
Aathmavinte vellipadugal
10th Grade
2 questions
മലയാളം ക്വിസ്