NEW
Font size
Worksheetsമലയാളം 2
Total questions: 10
Worksheet time: 5mins
പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാരാണ്
ആശാൻ
ഉള്ളൂർ
വള്ളത്തോൾ
തകഴി
മൊണോലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത് ആരാണ്.?
രാജ രവി വർമ്മ
ലിയനാർഡോ ഡാവിഞ്ചി
പികാസോ
വില്യം
ലോക പൈതൃകമായി യുനസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്ത രൂപം .?
കൂടിയാട്ടം
മോഹിനിയാട്ടം
കഥകളി
ഓട്ടൻ തുള്ളൽ
കണ്ണുനീർത്തുളളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ്.?
നാലപ്പാട്ട് അച്ചുതൻ മേനോൻ
നാലപ്പാട്ട് ശങ്കര മേനോൻ
നാലപ്പാട്ട് നാരായണ മേനോൻ
നാലപ്പാട്ട് ഗോവിന്ദ മേനോൻ
. " വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം " - ആരുടെ വരികൾ.?
അക്കിത്തം നാരായണൻ നമ്പൂതിരി
അക്കിത്തം അച്ചുതൻ നമ്പൂതിരി
തകഴി
ഉള്ളൂർ
വിശ്വദർശനം' എന്ന കൃതിയുടെ കർത്താവ് .?
ജി. ശങ്കരകുറുപ്പ്
എം. ടി വാസുദേവൻ നായർ
തകഴി
ഉറൂബ്
മലയാളത്തിലെ ആദ്യ മഹാ കാവ്യം ?
രാമചന്ദ്രവിലാസം
രാമപുരാണം
ഇന്ദുലേഖ
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്
ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി ആരാണ് ?
ആശാൻ
ഉള്ളൂർ
വള്ളത്തോൾ
ഒ. എൻ. വി
മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി?
കുമാരനാശാൻ
ചെറുശ്ശേരി
എഴുത്തച്ഛൻ
കുഞ്ചൻ നമ്പ്യാർ
കുഴിവെട്ടി മൂടുക വേദനകൾ..കുതികൊള്ക ശക്തിയിലേക്ക് നമ്മൾ ..' - ആരുടെ വരികളാണ്.?
ഇടശ്ശേരി
വി. ടി. ഭട്ടത്തിരിപ്പാട്
സുഗത കുമാരി
ജി.ശങ്കരകുറുപ്പ്
