NEW
Font size
Worksheetsജികെ 25
Total questions: 10
Worksheet time: 5mins
Education for men എന്ന ഗ്രന്ഥം രചിച്ച വിദ്യാഭ്യാസ ചിന്തകൻ
ഫ്രോബൽ
റോസ്
മാർഗറ്റ്
സാധാരണ കാണുന്ന ഒരു പഠനവൈകല്യം ആയി അറിയപ്പെടുന്നത്
സ്പെൻസറി
ഓട്ടിസം
ഡിലക്സ്സിയ
കുട്ടികളിൽ കാണപ്പെടുന്ന ഒരു ഭാഷാ വൈകല്യം
കൊഞ്ഞ
ലഞ്ഞ
അപകർഷത
പ്രീസ്കൂൾ കുഞ്ഞിൻറെ ഭാഷാവികസനത്തിനും നൽകാറുള്ള ഒരു പഠന പ്രവർത്തനമാണ്
കഥ പറയൽ
വിശ്രമം
എക്സസൈസ്
വൈജ്ഞാനിക ഘടനക്ക് പിയാഷേ നൽകിയ പേര് എന്താണ്
ബുദ്ധി
ഇൻറലിജൻസ്
ഔട്ട്പുട്ട്
സ്കീമ
താഴെ പറയുന്നതിൽ ആശയ സമ്പാദന മാർഗവും ആയി ബന്ധം ഉള്ളത് ഏത്
ഇന്ദ്രിയ ചാലക ഘട്ടം
ജല്പനം ഘട്ടം
ബിംബന ഘട്ടം
സെറ്റ് പി ഡി(ZPD) സങ്കല്പത്തിലെ അവതാരകൻ ആരാണ് ആണ്
Vygotsky
പിയാഷേ
ബ്രൂണർ
സംബന്ധ വാദം അല്ലെങ്കിൽ ശ്രമ പരാജയ സിദ്ധാന്തം അതിൻറെ അവതാരകൻ ആര്
പിയാഷേ
പാവ് ലോവ്
ബ്രൂണർ
തോൺഡൈക്
മാസ്ല വിൻറെ അഭിലഷണീയ സ്തര സിദ്ധാന്തപ്രകാരം മനുഷ്യാവകാശ ങ്ങളിലെ ഏറ്റവും ഉയർന്ന തലം
സമ്പത്ത് ശേഖരിക്കൽ
ആത്മസാക്ഷാത്കാരം അനുഭവിക്കൽ
അറിവ് സമ്പാദിക്കൽ
തത്വ രൂപീകരണത്തിന് ഗണിത ശാസ്ത്രത്തിൽ സ്വീകരിക്കാവുന്ന ഏറ്റവും അനുയോജ്യമായ രീതി
നിഗമന രീതി
ആഗമന രീതി
യുക്തി രീതി
