Worksheetsgrade 9 malayalam
Total questions: 13
Worksheet time: 7mins
അംശു എന്ന പടത്തിന്‍റെ അര്‍ത്ഥം
രശ്മി
പൊടി
മണ്ണ്
കൂട്
പത്രം
പേപ്പര്‍
ചിറക്
ചെടി
കിസലയം എന്ന പദത്തിന്‍റെ അര്‍ത്ഥം
അരുവി
പക്ഷി
തളിര്
മാവ്
സമൃദ്ധി ..........................കുനിയുകെ ന്നറിവുറ്റാ-
രനധ്യായം പഠിപ്പിച്ചതതിനെചൂണ്ടി
കുറഞ്ഞിടും തോറും
മുറ്റിടും തോറും
ഉയര്‍ന്നിടും
താഴ്ന്നിടും
ഇടശ്ശേരിയുടെ ഏത് കവിതാ സമാഹാരത്തിലേതാണ് അതേ പ്രാര്‍ഥന എന്ന കവിത
ഇലഞ്ഞി
അമ്പാടിയിലേക്ക് വീണ്ടും
തൃവിക്രമനു മുന്നില്‍
പൂതപ്പാട്ട്
തട്ടകം എന്ന പദത്തിന്‍റെ അര്‍ത്ഥം വ്യക്തമാക്കുക
സ്ഥലം
മേഖല
പുസ്തകം
വഴി
“ആദർശത്തി ന്റെയും ലാളിത്യത്തിന്‍റെയും ....................കൊണ്ട് സാധാരണക്കാരന്റെ ഉയരം കൂട്ടേണ്ടിയിരിക്കുന്നു.”
സാമര്‍ഥ്യം
വിനയം
എളിമ
ഊന്നുവടികൊണ്ട്
ആര്‍ഭാടം ഒരു ...............അവസ്ഥയാണ്
ലാളിത്യാവസ്ഥ
ഉന്‍മാദാവസ്ഥ
ഉയര്‍ന്ന അവസ്ഥ
പൂണുന്ന അര്‍ത്ഥം വ്യക്തമാക്കുക
ഇറങ്ങുന്ന
പുണരുന്ന
നേരുന്ന
പൂകുന്ന
പാംസു അര്‍ത്ഥം
പശു
പൊടി
അരുവി
കടല്‍
കത്ത് തയാറാക്കുമ്പോള്‍ To അഡ്രെസ്സിന് പകരം ഉപയോഗിയ്ക്കുന്ന പദം ?
പ്രേഷകന്‍
പ്രേക്ഷകന്‍
സ്വീകര്‍ത്താവ്
വിഷയി
കത്ത് തയാറക്കുമ്പോള്‍ from അഡ്രസ്സിന് പകരം ഉപയോഗിക്കുന്ന പദം ?
സ്വീകര്‍ത്താവ്
പ്രേഷകന്‍
പ്രേക്ഷകന്‍
വിഷയി
കൃഷ്ണ ഗാഥയിലെ വൃത്തം ഏത്
കേക
മഞ്ജരി
കാകളി
അന്നനട
