wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

GRADE 9 MALAYALAM

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ആയര്‍കോന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം എന്താണ്

a)

ഭംഗിയുള്ളത്

b)

ശ്രീകൃഷ്ണന്‍

2.

പീയൂഷം -അര്‍ത്ഥം

a)

അമൃത്

b)

വളരെ നല്ലത്

3.

കണ്ണിണ-എങ്ങനെ പിരിച്ചെഴുതാം

a)

കണ്ണ്+ഇണ

b)

കണ്ണിന്‍റെ +ഇണ

4.

കാര്‍വര്‍ണ്ണന്‍-വിഗ്രഹിക്കുക

a)

കാറിന്‍റെ വര്‍ണ്ണത്തോട് കൂടിയവന്‍

b)

കാറിന്‍റെ വര്‍ണ്ണമുള്ളവന്‍

5.

കാര്‍വണ്ട്‌- എന്ന് പറയുന്നത് എന്തിനോടു സാമ്യപ്പെടുത്തിയാണ് ഈ കവിതയില്‍

a)

കൃഷ്ണനെ

b)

അക്രൂരനെ

6.

ഞാനായ പൂവ് എന്ന് പറയുന്നത് ആരെയാണ്

a)

അക്രൂരനെ

b)

കൃഷ്ണനെ

7.

ദീനനായ് നില്‍ക്കുന്നത് ആരാണ്

a)

ശ്രീകൃഷ്ണന്‍

b)

അക്രൂരന്‍

c)

സന്യാസിമാര്‍

8.

നിന്ന് വിളങ്ങുക- എന്ന വാക്കുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്

a)

അവിടെ താമസിക്കുക

b)

പ്രകാശമുള്ളതാക്കുക

9.

തൂമൊഴി ഈ വാക്കിന് ഒരു പകരം പദം കണ്ടെത്തുക

a)

നല്ലത്

b)

മധുരമുള്ള വാക്ക്

10.

പൂമാത് -അര്‍ത്ഥം എന്താണ്

a)

നല്ല പൂവ്

b)

ശ്രീകൃഷ്ണന്‍

c)

ലക്ഷ്മീദേവി