NEW
Font size
WorksheetsREVISION TEST MALAYALAM 9
Total questions: 10
Worksheet time: 3hrs 30mins
അജഗജാന്തരം എന്ന കഥ ഏത് സമാഹാരത്തിൽ നിന്നെടുത്താണ്
സഫലമീയാത്ര
ഇന്ത്യയെ കണ്ടെത്തൽ
കൊടിയേറ്റം
ഒറ്റപ്പാലം
ആഗതനെ കണ്ടപ്പോൾ അവളിൽ നേരിയ ആഹ്‌ളാദം ഉണ്ടായി .ആഗതൻ ആരാണ്
അടൂർ
നാരായണൻ കുട്ടി
ശങ്കരൻ കുട്ടി
ശാന്തമ്മ
'സമൃദ്ധിമുറ്റിടും തോറും കുനിയുക'എന്ന പ്രയോഗം സൂചിപ്പിക്കുന്നത് എന്ത്
മാവിന്‍റെ ചില്ലകൾ താഴ്ന്നത്
സമൃദ്ധി വർദ്ധിക്കുമ്പോൾ സജ്ജനങ്ങൾ കൂടുതൽ വിനീതരാകുന്നു
ഉയർച്ചയുണ്ടാകും തോറും അഹങ്കാരം ഉണ്ടാകുന്നു
ഇതൊന്നുമല്ല
ക്രമേണ അയാൾ പോലുമറിയാതെ മനസ്സ് 'സദാപി ' ആ മോഹത്തെ ഉമ്മവെച്ചു ഓമനിക്കാൻ തുടങ്ങി. അടിവരയിട്ട പദത്തിന്‍റെ അർഥം
എപ്പോഴും
വല്ലപ്പോഴും
ക്രമേണ
ഇപ്പോൾ
കഥ +അറിയാതെ = കഥയറിയാതെ സന്ധി കണ്ടെത്തുക
ആദേശ സന്ധി
ആഗമസന്ധി
ലോപസന്ധി
ലോപസന്ധി
അജഗജാന്തരം എന്ന കഥയിലെ പ്രധാന കഥാപാത്രം
ശങ്കരൻ കുട്ടി
നാരായണൻ കുട്ടി
നാണുക്കുട്ടി
,മാനുക്കുട്ടി
മാവ് വസന്തത്തോട് പ്രാർത്ഥിച്ചത് എന്ത്
ഈ നിഷ്ഫലമായ ജന്മം വീണ്ടും തരിക
ഇതുപോലുള്ള ഒരു ജന്മം ഇനി തരരുത്
ഈ സഫലജന്മം വീണ്ടും തരിക
സഫല ജന്മം വീണ്ടും തരരുത്
വൃക്ഷത്തലപ്പുകൾ ആ ചൂളം വിളിക്കു പശ്ചാത്തലമായി നീങ്ങി അടിവരയിട്ട പദം വികസിപ്പിച്ചെഴുതുക
വ്യക്ഷത്തിന്‍റെ തലപ്പുകൾ
വൃക്ഷമായ തലപ്പുകൾ
വൃക്ഷങ്ങളുടെ തലപ്പുകൾ
വൃക്ഷമാകുന്ന തലപ്പുകൾ
ഏകാഗ്രചിത്തനായി നങ്ങേമ്മയ്ക്ക് പിറകേ നടക്കുമ്പോൾ നാണുക്കുട്ടിക്ക് ഒരു സത്യം കൂടി ബോധ്യം വന്നു .അടിവരയിട്ട പദത്തിന്‍റെ വിഗ്രഹാർത്ഥം
ഏകാഗ്രമായ ചിത്തത്തോടു കൂടിയവൻ
ഏകാഗ്രമായ മനസ്സോടു കൂടിയവൻ
ഏകാഗ്രത്തിന്‍റെ ചിത്തം
ഏകാഗ്രമായ ചിത്തം
കൊടിയേറ്റം എന്ന സിനിമ സംവിധാനം ചെയ്തത് ആരാണ്
എം .ടി . വാസുദേവൻ നായർ
അടർ
അരവിന്ദൻ
അടൂർ
